നിർമാതാക്കൾക്കെതിരെ ആഞ്ഞടിച്ച് ധനുഷ്
Saturday, August 31, 2019 9:43 AM IST
സി​നി​മ​യി​ൽ നി​ന്നു കി​ട്ടു​ന്ന പ്ര​തി​ഫ​ല​ത്തെ കു​റി​ച്ച് ധ​നു​ഷ് ക​ഴി​ഞ്ഞ​ദി​വ​സം തു​റ​ന്ന​ടി​ച്ചി​രു​ന്നു. പ​ല നി​ർ​മാ​താ​ക്ക​ൾ​ക്കും ആ ​തു​റ​ന്നുപ​റ​ച്ചി​ൽ അ​ത്ര പി​ടി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ഇ​പ്പോ​ൾ കി​ട്ടു​ന്ന റി​പ്പോ​ർ​ട്ട്. അ​സു​ര​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഓ​ഡി​യോ ലോ​ഞ്ചി​നി​ടെ​യാ​ണ് ധ​നു​ഷ് നി​ർ​മാ​താ​ക്ക​ൾ​ക്കെ​തി​രേ പ​റ​ഞ്ഞ​ത്.

ഇ​ന്ന​ത്തെ കാ​ല​ത്ത് വ​ള​രെ കു​റ​ച്ച് നി​ര്‍​മാ​താ​ക്ക​ളി​ല്‍ നി​ന്ന് മാ​ത്ര​മേ മു​ഴു​വ​ന്‍ പ്ര​തി​ഫ​ല​വും ല​ഭി​ക്കു​ക​യു​ള്ളു. ബാ​ക്കി പ​ല​രും ക​ബ​ളി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നു​മാ​ണ് ധ​നു​ഷ് പ​റ​ഞ്ഞ​ത്. ഇ​നി​നെ​തി​രേ ഇ​പ്പോ​ൾ നി​ര്‍​മാ​താ​വ് അ​ഴ​ക​പ്പ​ന്‍ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

സൂ​പ്പ​ര്‍ താ​ര​ങ്ങ​ള്‍ കോ​ടി​ക​ളാ​ണ് പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന​ത്. അ​വ​രു​ടെ ചി​ത്ര​ങ്ങ​ള്‍ പ​രാ​ജ​യ​പ്പെ​ട്ടാ​ല്‍ നി​ര്‍​മാ​താ​ക്ക​ളു​ടെ ക​ഥ അ​വി​ടെ തീ​രും. അ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്തുകൊ​ണ്ട് ധ​നു​ഷ് അ​തേ​ക്കു​റി​ച്ച് പ​റ​യു​ന്നി​ല്ലെ​ന്നും അ​ഴ​ക​പ്പ​ന്‍ ചോ​ദി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.