അപർണ ബാലമുരളിയും സൂര്യയുമൊന്നിക്കുന്ന സൂ​ര​രൈ പോട്രു; ഫസ്റ്റ്ലുക്ക് പോ‌സ്റ്റർ എത്തി
Wednesday, April 17, 2019 9:43 AM IST
സൂ​ര്യ​യു​ടെ നാ​യി​ക​യാ​യി അ​പ​ർ​ണ ബാ​ല​മു​ര​ളി അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​ത്തി​ന് പേ​രി​ട്ടു. "സൂ​ര​രൈ പോട്രു' എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റും പു​റ​ത്തു​വി​ട്ടു. എ​ൻ​ജി​കെ, കാ​പ്പാ​ൻ എ​ന്നീ ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ങ്ങ​ൾ​ക്കു പി​ന്നാ​ലെ ഒ​രു​ങ്ങു​ന്ന സൂ​ര്യ​യു​ടെ പു​തി​യ ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് സു​ധ കൊ​ങ്ങ​ര​യാ​ണ്.

സൂ​ര്യ​യു​ടെ 38-ാം ചി​ത്ര​മാ​ണി​ത്. ചി​ത്ര​ത്തി​ന്‍റെ പൂ​ജ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ചെ​ന്നൈ​യി​ൽ ന​ട​ന്നു. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ അ​പ​ർ​ണ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. അ​പ​ർ​ണ​യു​ടെ ര​ണ്ടാ​മ​ത്തെ ത​മി​ഴ് ചി​ത്ര​മാ​ണി​ത്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗും ആ​രം​ഭി​ച്ചു.

എ​യ​ർ ഡെ​ക്കാ​ൻ വി​മാ​ന ക​ന്പ​നി സ്ഥാ​പ​ക​ൻ ക്യാ​പ്റ്റ​ൻ ഗോ​പി​നാ​ഥി​ന്‍റെ ബ​യോ​പി​ക്കാ​ണ് ചി​ത്ര​മെ​ന്നാ​ണ് സൂ​ച​ന. സൂ​ര്യ​യു​ടെ ത​ന്നെ പ്രൊ​ഡ​ക്‌ഷ​ൻ ബാ​ന​റാ​യ 2ഡി ​എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.