ഗോറില്ല തീയറ്ററുകളിലേക്ക്
Thursday, June 13, 2019 10:20 AM IST
ജീ​വ, ശാ​ലി​നി പാ​ണ്ഡെ, യോ​ഗി ബാ​ബു, മൊ​ട്ട രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങളാ​ക്കി ഡോ​ണ്‍ സാ​ന്‍റി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത ഗോറില്ല 21ന് ​കേ​ര​ള​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തുന്നു.

ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​ർ ചി​ന്പാ​ൻ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ ബാ​ങ്ക് കൊ​ള്ള​യ​ടി​ക്കു​ന്ന​താ​ണ് ഈ ​കോ​മ​ഡി ത്രി​ല്ല​ർ ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. താ​യ്ലാ​ൻഡിൽ നി​ന്നും അ​ഭി​ന​യ​വും അ​ഭ്യാ​സ​ങ്ങ​ളും പ​രി​ശീ​ലി​ച്ച ഒ​രു ഒ​റി​ജി​ന​ൽ ചി​ന്പാ​ൻ​സി ഈ ​ചി​ത്ര​ത്തി​ൽ മു​ഖ്യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.