ക​മ​ൽ​ഹാ​സ​നും എ.ആ​ർ. റ​ഹ്മാ​നും വീണ്ടും ഒ​ന്നി​ക്കുന്നു
Wednesday, July 17, 2019 11:06 AM IST
ക​മ​ൽ​ഹാ​സ​നും എ.ആ​ർ. റ​ഹ്മാ​നും ഒ​ന്നി​ക്കു​ന്നു. 19 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് ഇ​വ​ർ ഒ​ന്നി​ക്കു​ന്ന​ത്. "ത​ലൈ​വ​ൻ ഇ​രു​ക്കി​ൻ​ട്രാ​ൻ’ എ​ന്ന ചി​ത്ര​ത്തി​ന് വേ​ണ്ടി ക​മ​ൽ​ഹാ​സ​നു​മാ​യി വീ​ണ്ടും ഒ​ന്നി​ക്കു​ന്ന​വെ​ന്ന വാ​ർ​ത്ത ട്വി​റ്റ​റി​ലൂ​ടെ റ​ഹ്മാ​ൻ ആ​ണ് ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വച്ച​ത്.

മാ​സ്റ്റ​ർ​പീ​സ് പ്രൊ​ജ​ക്റ്റ് എ​ന്നാ​ണ് ക​മ​ൽ​ഹാ​സ​നു​മാ​യി വീ​ണ്ടും ഒ​ന്നി​ക്കു​ന്ന​തി​നെക്കു​റി​ച്ച് റ​ഹ്മാ​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്. 2000ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ "തെ​ന്നാ​ലി’ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും അ​വ​സാ​ന​മാ​യി ഒ​ന്നി​ച്ച​ത്. രാ​ജ് ക​മ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ലും-​ലൈ​ക പ്രൊ​ഡ​ക്ഷ​ൻ​സും സം​യു​ക്ത​മാ​യി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വൈ​കാ​തെ പു​റ​ത്തു വി​ടു​മെ​ന്നും റ​ഹ്മാ​ൻ പ​റ​ഞ്ഞു.




അ​തേ​സ​മ​യം റ​ഹ്മാ​ന്‍റെ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ഈ ​ടീ​മി​നെ ശ​ക്തി​പ്പെ​ടു​ത്തി​യ​തി​ന് ന​ന്ദി​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ക​മ​ൽ​ഹാ​സ​നും രം​ഗ​ത്തെ​ത്തി. ട്വി​റ്റ​റി​ലൂ​ടെ ആ​ണ് താ​രം ഇ​തി​നെക്കു​റി​ച്ച് പ​റ​ഞ്ഞ​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.