മധുബാല വില്ലത്തി
Saturday, December 1, 2018 9:28 AM IST
ഒ​റ്റ​യാ​ൾ പ​ട്ടാ​ളം, എ​ന്നോ​ടി​ഷ്‌‌ടം കൂ​ടാ​മോ, നീ​ല​ഗി​രി, യോ​ദ്ധ, റോ​ജ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ മ​നം​ക​വ​ർ​ന്ന മ​ധു​ബാ​ല വീ​ണ്ടു​മെ​ത്തു​ന്നു.

ഇ​ത്ത​വ​ണ വി​ല്ല​ത്തി​യാ​യാ​ണ് മ​ധു​ബാ​ല​യെ​ത്തു​ന്ന​ത്. ബോ​ബി സിം​ഹ നാ​യ​ക​നാ​കു​ന്ന അ​ഗ്നി​ദേ​വ് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് മ​ധു​ബാ​ല​യു​ടെ വ്യ​ത്യ​സ്ത വേ​ഷം.

ശ​രീ​രം പാ​തി ത​ള​ർ​ന്ന് വീ​ൽ​ചെ​യ​റി​ൽ​ ക​ഴി​യു​ന്ന രാഷ്‌‌ട്രീയ നേ​താ​വ് ആ​യാ​ണ് മ​ധു​ബാ​ല ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. ര​മ്യാ ന​ന്പീ​ശ​ൻ ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.