ന​യ​ൻ​സി​ന്‍റെ ചി​ത്ര​ത്തി​ന് പ​ച്ച​ക്കൊ​ടി
Tuesday, July 2, 2019 9:47 AM IST
ന​യ​ൻ​താ​ര നാ‍​യി​ക​യാ​യി എ​ത്തു​ന്ന ചി​ത്രം ഉ​ട​ൻ തിയ​റ്റ​റി​ലെ​ത്തും. പേ​രി​നെ ചൊ​ല്ലി​യു​ള​ള പ​ക​ർ​പ്പ​വ​കാ​ശ​ത്തെ തു​ട​ർ​ന്ന് കൊ​ലൈ​യു​തി​ർ കാ​ലം എ​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് മ​ദ്രാ​സ് ഹൈ​ക്കോ​ടി താ​ൽ​ക്കാ​ലി​ക​മാ​യി ത​ട​ഞ്ഞി​രു​ന്നു .

എ​ന്നാ​ൽ ഇ​പ്പോ​ൾ ചി​ത്ര​ത്തി​ന് പ​ച്ച​ക്കൊ​ടി കാ​ണി​ച്ചി​രി​ക്കു​ക​യാ​ണ് കോ​ട​തി. ചി​ത്ര​ത്തി​ന് മേ​ലു​ള്ള സ്റ്റേ ​ഓ‍​ർഡ​ർ പി​ൻ​വ​ലി​ച്ചി​രി​ക്കു​ക​യാ​ണ് കോ​ട​തി. ച​ക്രി ടോ​ലേ​ട്ടി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സം​വി​ധാ​യ​ക​ന്‍ ബാ​ലാ​ജി കു​മാ​ര്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യെ തു​ട​ര്‍​ന്നാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് ത​ട​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.