മ​ഞ്ജി​മ മോഹൻ ജീവയുടെ നായിക
Friday, December 7, 2018 9:49 AM IST
മ​ഞ്ജി​മ മോ​ഹ​ൻ ജീ​വ​യു​ടെ നാ​യി​ക​യാ​കു​ന്നു. ജീ​വ​യു​ടെ പി​താ​വ് ആ​ർ.​ബി. ചൗ​ധ​രി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ലാ​ണ് മ​ഞ്ജി​മ നാ​യി​ക​യാ​കു​ന്ന​ത്. ന​വാ​ഗ​ത​നാ​യ രാ​ജ​ശേ​ഖ​ര​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

അ​ടു​ത്ത വ​ർ​ഷം സിനിമയുടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും.​അ​രു​ൾ​നി​ധി​യാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റൊ​രു പ്ര​മു​ഖ താ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.