വി​ജ​യ് നാ​യ​ക​നാ​കു​ന്ന മാ​സ്റ്റ​ർ; ര​ണ്ടാ​മ​ത്തെ പോ​സ്റ്റ​ർ എ​ത്തി
Thursday, January 16, 2020 11:51 AM IST
വി​ജ​യ് നാ​യ​ക​നാ​കു​ന്ന മാ​സ്റ്റ​ർ എ​ന്ന സി​നി​മ​യു​ടെ ര​ണ്ടാ​മ​ത്തെ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ലോ​കേ​ഷ് ക​ന​ക​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ൽ വി​ജ​യ് സേ​തു​പ​തി​യാ​ണ് വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

മു​ൻ​പ് പു​റ​ത്തു​വി​ട്ട സി​നി​മ​യു​ടെ ആ​ദ്യ​ത്തെ പോ​സ്റ്റ​റി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. ര​വി​ച​ന്ദ​ർ ശ​ന്ത​നു, ഭാ​ഗ്യ​രാ​ജ്, മാ​ള​വി​ക മോ​ഹ​ന​ൻ, ആ​ൻ​ഡ്രി​യ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. അ​നി​രു​ദ്ധാ​ണ് സി​നി​മ​യ്ക്ക് വേ​ണ്ടി ഗാ​ന​മൊ​രു​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.