മൈ ​ബോ​സ് ത​മി​ഴി​ൽ; സണ്ടക്കാരി വരുന്നു
Friday, January 17, 2020 4:39 PM IST
ദി​ലീ​പി​നേ​യും മം​മ്ത മോ​ഹ​ൻ​ദാ​സി​നേ​യും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ക്കി ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത മൈ ​ബോ​സ് എ​ന്ന സി​നി​മ​യു​ടെ ത​മി​ഴ് റീ​മേ​ക്കാ​യ സ​ണ്ട​ക്കാ​രി​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ആ​ർ. മ​ദേ​ശ് ആ​ണ് സ​ണ്ട​ക്കാ​രി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത​ത്.

വി​മ​ലും ശ്രി​യ ശ​ര​ണു​മാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പ്ര​ഭുവും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു വേ​ഷം ചെ​യ്യു​ന്നു. ഇവർക്കൊപ്പം സ​ത്യ​ൻ, കെ.​ആ​ർ. വി​ജ​യ, രേ​ഖ, ദേ​വ് ഗി​ൽ, ക്രെ​യി​ൻ മ​നോ​ഹ​ർ, മ​ഹാ​ന​തി ശ​ങ്ക​ർ, ഉ​മ പ​ദ്മനാഭ​ൻ എ​ന്നി​വ​രും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

ബോ​സ് പ്രൊ​ഡ​ക്ഷ​ൻ കോ​ർ​പ്പ​റേ​ഷ​ന്‍റെ ബാ​ന​റി​ൽ ജ​യ​ബാ​ല​ൻ ജ​യ​കു​മാ​റും ഷ​ർ​മി​ള മ​ന്ദ്രെ​യു​മാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.