നയൻതാര കന്യാകുമാരി ക്ഷേത്രത്തിൽ
Thursday, December 12, 2019 10:17 AM IST
മു​ക്കു​ത്തി അ​മ്മ​ൻ എ​ന്ന ചി​ത്ര​ത്തി​ൽ ദേ​വി ആ​യി അ​ഭി​ന​യി​ക്കു​ന്ന​തി​നാ​ൽ ന​യ​ൻ​താ​ര വ്ര​ത​മെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത് നേ​ര​ത്തെ വാ​ർ​ത്ത​യാ​യി​രു​ന്നു. ഇ​പ്പോ​ൾ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നു​മു​ന്പ് ക്ഷേ​ത്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ന​ടി.

സം​വി​ധാ​യ​ക​ൻ വി​ഘ്നേ​ഷ് ശി​വ​നൊ​പ്പ​മാ​ണ് ന​യ​ൻ​സി​ന്‍റെ ക്ഷേ​ത്ര​ദ​ർ​ശ​ന​ങ്ങ​ളെ​ല്ലാം. ഇ​പ്പോ​ൾ ന​ടി ക​ന്യാ​കു​മാ​രി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി​യ ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.