ര​ണ്ടു​വേ​ഷ​ങ്ങ​ളും ന​വ്യ നി​ര​സി​ച്ചു, പ​ക​രം ന​യ​ന്‍​താ​ര വ​ന്നു; പി​ന്നെ സം​ഭ​വി​ച്ച​ത്...
Thursday, June 10, 2021 3:07 PM IST
മ​ല​യാ​ളി​ക​ളു​ടെ​യെ​ല്ലാം പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് ന​വ്യ നാ​യ​ര്‍. ന​ന്ദ​നം എ​ന്ന ആ​ദ്യ സി​നി​മ​യി​ലൂ​ടെ ത​ന്നെ മി​ക​ച്ച ന​ടി​ക്കു​ള്ള പു​രസ്കാരം നേ​ടി​യ ന​വ്യ മ​ല​യാ​ള​ത്തി​നു പു​റ​മെ മ​റ്റ് തെ​ന്നി​ന്ത്യ​ന്‍ ഭാ​ഷ​ക​ളി​ലും ശ​ക്ത​മാ​യ സാ​ന്നി​ധ്യം അ​റി​യി​ച്ച ന​ടി​യാ​ണ്.

താ​ന്‍ നി​ര​സി​ച്ച ചി​ല ചി​ത്ര​ങ്ങ​ളെ​ക്കു​റി​ച്ച് ന​വ്യ ഇ​ട​യ്ക്ക് ഒ​ര​ഭി​മു​ഖ​ത്തി​ല്‍ മ​ന​സ് തു​റ​ന്നി​രു​ന്നു. ന​വ്യ നി​ര​സി​ച്ച ര​ണ്ട് ചി​ത്ര​ങ്ങ​ളും വ​ലി​യ വി​ജ​യ​ങ്ങ​ളാ​യി മാ​റു​ക​യും മ​റ്റൊ​രു താ​ര​ത്തി​ന്‍റെ ക​രി​യ​റി​ല്‍ നി​ര്‍​ണാ​യ​ക​മാ​യി മാ​റു​ക​യു​മാ​യി​രു​ന്നു.

2005-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ത​മി​ഴ് ചി​ത്ര​മാ​യി​രു​ന്നു അ​യ്യ. ശ​ര​ത്കു​മാ​ര്‍ ഇ​ര​ട്ട വേ​ഷ​ത്തി​ലെ​ത്തി​യ ചി​ത്ര​ത്തി​ല്‍ ന​യ​ന്‍​താ​ര​യും നെ​പ്പോ​ളി​യ​നു​മാ​യി​രു​ന്നു മ​റ്റ് പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ​ത്. വ​ടി​വേ​ലു, പ്ര​കാ​ശ് രാ​ജ്, ല​ക്ഷ്മി, രോ​ഹി​ണി തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ച്ചി​രു​ന്നു. ഹ​രി​യാ​യി​രു​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച​ത്. ചി​ത്രം വ​ലി​യ വി​ജ​യ​മാ​യി മാ​റു​ക​യും ചെ​യ്തി​രു​ന്നു.

ന​യ​ന്‍​താ​ര​യു​ടെ ത​മി​ഴ് അ​ര​ങ്ങേ​റ്റ ചി​ത്ര​മാ​യി​രു​ന്നു അ​യ്യ. ചി​ത്ര​ത്തി​ലെ ഒ​രു വാ​ര്‍​ത്തൈ... എ​ന്ന പാ​ട്ടും വ​ലി​യ ഹി​റ്റാ​യി​രു​ന്നു. എ​ന്നാ​ല്‍ ഈ ​ചി​ത്ര​ത്തി​ലേ​ക്കു​ള്ള ഓ​ഫ​ര്‍ ആ​ദ്യം വ​ന്ന​ത് ന​വ്യ​യ്ക്കാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ക്കാ​ല​ത്ത് താ​ന്‍ കൂ​ടു​ത​ല്‍ മ​ല​യാ​ള സി​നി​മ​ക​ളാ​യി​രു​ന്നു ചെ​യ്തി​രു​ന്ന​തെ​ന്നും അ​തി​നാ​ല്‍ വേ​ണ്ടെ​ന്ന് പ​റ​യു​ക​യാ​യി​രു​ന്നു​വെ​ന്നും ന​വ്യ പ​റ​യു​ന്നു. ഇ​തോ​ടെ ഈ ​ചി​ത്ര​ത്തി​ലേ​ക്ക് ന​യ​ന്‍​താ​ര എ​ത്തു​ക​യാ​യി​രു​ന്നു. പി​ന്നെ ന​ട​ന്ന​ത് ച​രി​ത്ര​മാ​ണ്.

ഇ​തു​പോ​ലെ ത​ന്നെ ര​ജ​നീ​കാ​ന്ത് ചി​ത്ര​മാ​യ ച​ന്ദ്ര​മു​ഖി​യി​ലും ത​ന്നെ​യാ​യി​രു​ന്നു ആ​ദ്യം സ​മീ​പി​ച്ചി​രു​ന്ന​തെ​ന്നും എ​ന്നാ​ല്‍ നി​ര​സി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ന​വ്യ പ​റ​യു​ന്നു. ത​നി​ക്ക് ത​മി​ഴ് ഭാ​ഷ ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണെ​ന്നും ത​മി​ഴ് എ​ഴു​താ​നും വാ​യി​ക്കാ​നും പ​ഠി​ച്ചു​വെ​ന്നും ന​വ്യ പ​റ​യു​ന്നു. അ​തേ​സ​മ​യം ത​മി​ഴി​ല്‍ ത​നി​ക്ക് പി​ന്നീ​ട് ന​ല്ല സി​നി​മ​ക​ളൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്നും ന​വ്യ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.