"ഞാ​ൻ പോ​രാ​ടും, അ​തി​ജീ​വി​ക്കും'; ആ​ടൈ​യു​ടെ പു​തി​യ പോ​സ്റ്റ​ർ പ​ങ്ക് വ​ച്ച് അ​മ​ല പോ​ൾ
Sunday, June 30, 2019 9:44 AM IST
അ​മ​ല പോ​ൾ നാ​യി​ക​യാ​കു​ന്ന ആ​ടൈ​യു​ടെ പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തു വി​ട്ടു. ര​ത്നകു​മാ​റാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. "ഞാ​ൻ പോ​രാ​ടും. അ​തി​ജീ​വി​ക്കും. ത​ട​സ​ങ്ങ​ൾ വ​ര​ട്ടെ. അ​ത് വ​ലു​തോ ചെ​റു​തോ ആ​ക​ട്ടെ. ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു അ​തെ​നി​ക്ക് സ​ന്തോ​ഷ​വും സ്വാ​ത​ന്ത്ര​വും ന​ൽ​കു​ന്നു. നി​ങ്ങ​ൾ​ക്ക് ഇ​ച്ഛാ​ശ​ക്തി​യു​ണ്ടെ​ങ്കി​ൽ ആ​ർ​ക്കും നി​ങ്ങ​ളെ തോ​ൽ​പ്പി​ക്കാ​നാ​വി​ല്ല. ഇ​ത് ഞാ​നാ​ണ് എ​ന്‍റെ ക​ഥ​യാ​ണ്'. പോ​സ്റ്റ​ർ പ​ങ്കു​വ​ച്ച് അ​മ​ല പോ​ൾ കു​റി​ച്ചു.

മു​മ്പ് വി​ജ​യ് സേ​തു​പ​തി നാ​യ​ക​നാ​കു​ന്ന സി​നി​മ​യി​ൽ നി​ന്നും അ​മ​ല പോ​ളി​നെ മാ​റ്റി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി താ​രം രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

കാ​മി​നി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ആ​ടൈ​യി​ൽ അ​മ​ല പോ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ജൂ​ലൈ 19ന് ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.