അ​ദ്ദേ​ഹ​ത്തി​നൊ​പ്പം അ​ഭി​ന​യി​ക്കു​മ്പോ​ൾ ആ​ദ്യ​സി​നി​മ​യി​ലേ​തു പോ​ലെ തോ​ന്നി
Sunday, August 15, 2021 7:33 PM IST
ത​മി​ഴ് ആ​ന്തോ​ള​ജി ചി​ത്ര​മാ​യ ന​വ​ര​സ​യി​ൽ സൂ​ര്യ​യു​ടെ നാ​യി​ക​യാ​യ മ​ല​യാ​ളി താ​രം പ്ര​യാ​ഗ മാ​ർ​ട്ടി​ന്‍റെ വേ​ഷം ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ഇ​പ്പോ​ഴി​താ, ന​ടി​പ്പി​ൻ നാ​യ​ക​ന്‍റെ നാ​യി​ക​യാ​യ അ​നു​ഭ​വം പ​ങ്കു​വ​യ്ക്കു​ക​യാ​ണ് പ്ര​യാ​ഗ.

സൂ​ര്യ​യു​ടെ നാ​യി​ക​യാ​യ​തി​നെ കു​റി​ച്ച് ല​ളി​ത​മാ​യി പ​റ​ഞ്ഞാ​ല്‍ ആ​ദ്യ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത് പോ​ലെ​യാ​ണ് ത​നി​ക്ക് തോ​ന്നു​ന്ന​തെ​ന്നാ​ണ് പ്ര​യാ​ഗ പ​റ​യു​ന്ന​ത്.

ക​രി​യ​റി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​ന്‍ സാ​ധി​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ല​ഭി​ക്കു​ക എ​ന്ന​ത് ഏ​തൊ​രു താ​ര​ത്തി​ന്‍റെ​യും സ്വ​പ്ന​മാ​ണെ​ന്നും അ​ത്ത​ര​ത്തി​ലൊ​രു ആ​ഗ്ര​ഹം ത​നി​ക്കും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ന​ടി പ​റ​ഞ്ഞു.

ആ ​ആ​ഗ്ര​ഹ​ത്തി‌​നാ​യി ഒ​രു​പാ​ട് പ​രി​ശ്ര​മി​ച്ചു. അ​തി​ന്‍റെ​യൊ​ക്കെ ഫ​ല​മെ​ന്നോ​ണ​മാ​ണ് ഒ​രു​പാ​ട് ആ​ളു​ക​ള്‍ സ്വ​പ്നം കാ​ണു​ന്ന ഈ ​അ​വ​സ​രം തേ​ടി​യെ​ത്തി​യ​തെ​ന്നും പ്ര​യാ​ഗ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.