ന​യ​ൻ​താ​ര​യു​ടെ മൂ​ക്കു​ത്തി അ​മ്മ​ൻ
Monday, November 11, 2019 9:58 AM IST
മൂ​ക്കു​ത്തി അ​മ്മ​നി​ൽ ന​യ​ൻ​താ​ര നാ​യി​ക​യാ​യി എ​ത്തും. ആ​ർ.​ജെ.​ ബാ​ലാ​ജി​യാ​ണ് ചി​ത്ര​ത്തി​ൽ ന​യ​ൻ​സി​ന്‍റെ നാ​യ​ക​നാ​യി എ​ത്തു​ന്ന​ത്. കോ​മ​ഡി പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന്‍റെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​ന​വും തി​ര​ക്ക​ഥ​യും ബാ​ലാ​ജി ത​ന്നെ​യാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്. ഇ​ശാ​രി ഗ​ണേ​ഷാ​യി​രി​ക്കും ചി​ത്രം നി​ർ​മി​ക്കു​ക. അ​ടു​ത്ത ദി​വ​സം ത​ന്നെ ചി​ത്ര​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.