ദ​ർ​ബാ​ർ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ ഭാ​ര്യ​യ്ക്കൊ​പ്പം ര​ജ​നി
Thursday, October 3, 2019 9:10 AM IST
സി​നി​മ തി​ര​ക്കു​ക​ൾ ഏ​റെ​യു​ണ്ടെ​ങ്കി​ലും കു​ടും​ബ​ത്തി​നൊ​പ്പം ചി​ല​വ​ഴി​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ സ​മ​യം ക​ണ്ടെ​ത്തു​ന്ന താ​ര​മാ​ണ് ര​ജ​നി​കാ​ന്ത്. ഇ​പ്പോ​ഴി​ത ത​ന്‍റെ പു​തി​യ ചി​ത്രം ദ​ർ​ബാ​റി​ന്‍റെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ നി​ന്ന് ഭാ​ര്യ​യ്ക്കൊ​പ്പ​മു​ള്ള ര​ജ​നി​യു​ടെ ചി​ത്ര​മാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ന്ന​ത്.

പോ​ലീ​സ് വേ​ഷ​ത്തി​ൽ ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന ര​ജ​നി​യു​ടെ പി​ന്നി​ൽ ഭാ​ര്യ ല​ത നി​ൽ​ക്കു​ന്ന​താ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. ര​ജ​നി​സ്റ്റ് എ​ന്ന് ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലാ​ണ് ചി​ത്രം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. എ.​ആ​ർ. മു​രു​ക​ദോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ൽ ന​യ​ൻ​താ​ര​യാ​ണ് നാ​യി​ക.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.