രജിഷ ഇനി ധനുഷിന്‍റെ നായിക
Monday, September 16, 2019 4:45 PM IST
ധ​നു​ഷി​ന്‍റെ നാ​യി​ക​യാ​യി മ​ല​യാ​ളി താ​രം ര​ജി​ഷ വി​ജ​യ​ൻ. മാ​രി സെ​ൽ​വ​രാ​ജാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ പേ​രി​നെ കു​റി​ച്ച് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഇ​തു​വ​രെ വ​ന്നി​ട്ടി​ല്ല.

ക​ർ​ണ​ൻ എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ട്. വി.​ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ക​ലൈ​പു​ലി എ​സ് . താ​ണു​വാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.