മ​ദ്യ​പാ​നം നി​ർ​ത്തി, ഞാ​നാ​കെ മാ​റി: ശ്രുതിഹാസൻ
Saturday, October 12, 2019 10:33 AM IST
മ​ദ്യ​പാ​നം നി​ർ​ത്തി​യ​തോ​ടെ താ​നാ​കെ മാ​റി​യെ​ന്ന് ന​ടി ശ്രു​തി ഹാ​സ​ൻ. വി​സ്‌​കി ക​ഴി​ക്കാ​നി​ഷ്ട​പ്പെ​ടു​ന്ന​യാ​ളാ​ണ് താ​ന്‍. ഇ​ട​യ്ക്കി​ട​യ്ക്ക് ക​ഴി​ക്കാ​റു​മു​ണ്ട്. എ​ന്നാ​ല്‍ ഇ​ട​യ്ക്ക് വെ​ച്ച് ഈ ​ശീ​ലം നി​ര്‍​ത്താ​നാ​യി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

അ​തോ​ടെ താ​ന്‍ മാ​റു​ക​യാ​യി​രു​ന്നു. ഇ​ത് ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​മാ​ണെ​ന്നും ഇ​തേ​ക്കു​റി​ച്ച് മ​റ്റു​ള്ള​വ​രു​മാ​യി സം​സാ​രി​ക്കേ​ണ്ടെ​ന്നും തീ​രു​മാ​നി​ച്ചി​രു​ന്നു. വ​ല്ലാ​ത്തൊ​ര​വ​സ്ഥ​യി​ലൂ​ടെ​യാ​യി​രു​ന്നു താ​ന്‍ ആ ​സ​മ​യ​ത്ത് ക​ട​ന്നു​പോ​യി​രു​ന്ന​തെ​ന്നും ശ്രു​തി പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.