സി​നി​മ​യി​ല്‍ വ​ന്ന സ​മ​യം ഇ​രി​ക്കാ​ന്‍ ക​സേ​ര പോ​ലും ല​ഭി​ച്ചി​രു​ന്നി​ല്ല: ശ്രു​തി​ഹ​സ​ന്‍
Thursday, March 5, 2020 11:50 AM IST
സി​നി​മ​യി​ല്‍ വ​ന്ന ആ​ദ്യ കാ​ല​ത്ത് ത​നി​ക്ക് ഇ​രി​ക്കു​വാ​ന്‍ ക​സേ​ര പോ​ലും ത​ന്നി​രു​ന്നി​ല്ലെ​ന്ന് ന​ടി ശ്രു​തി​ഹാ​സ​ന്‍. ഹി​ന്ദി ഷോ​ര്‍​ട്ട്ഫി​ലിം ദേ​വി​യു​ടെ പ്ര​ച​ര​ണാ​ര്‍​ത്ഥം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു താ​രം.

എ​ന്‍റെ കു​ടും​ബ​പേ​രും ഈ​ര്‍​ഷ്യ​യു​ള്ള മു​ഖ​വും കാ​ര​ണം ആ​ളു​ക​ളെ ഒ​രു​കൈ അ​ക​ല​ത്തി​ല്‍ നി​ര്‍​ത്തു​വാ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ട്. സി​നി​മ​യി​ല്‍ വ​ന്ന സ​മ​യം ക​സേ​ര​യോ മ​റ്റെ​ന്തെ​ങ്കി​ലും സീ​റ്റോ ആ​രും വാ​ഗ്ദാ​നം ചെ​യ്തി​ട്ടി​ല്ല.

ന​ട​നാ​ണ് എ​പ്പോ​ഴും ആ​ദ്യം സീ​റ്റ് ന​ല്‍​കു​ക. അ​യാ​ള്‍ ന​ല്ല മ​നു​ഷ്യ​നാ​ണെ​ങ്കി​ല്‍ ഇ​ല്ല, നി​ങ്ങ​ള്‍ ആ​ദ്യം ഇ​രു​ന്നോ​ളു എ​ന്ന് പ​റ​യും. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ഇ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ള്‍ ഞാ​ന്‍ നേ​രി​ടു​ന്നി​ല്ല. ശ്രു​തി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.