ആ​ണാ​യി​രു​ന്നെ​ങ്കി​ൽ ത​മ​ന്ന​യെ പ്രേ​മി​ച്ചേ​നെ: ശ്രു​തി
Tuesday, December 22, 2020 4:42 PM IST
ക​മ​ൽ​ഹാ​സ​ന്‍റെ മ​ക​ളും തെ​ന്നി​ന്ത്യ​ൻ താ​ര​വു​മാ​യ ശ്രു​തി ഹാ​സ​ന്‍റെ തു​റ​ന്നു​പ​റ​ച്ചി​ലു​ക​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്.

ത​ന്‍റെ പ്ര​ണ​യ പ​രാ​ജ​യ​ത്തെ​ക്കു​റി​ച്ചും മ​ദ്യ​പാ​ന ശീ​ല​ത്തെ​ക്കു​റി​ച്ചു​മൊ​ക്കെ താ​രം മു​ൻ​പ് തു​റ​ന്നു​പ​റ​ഞ്ഞി​ട്ടു​ണ്ട്. ഒ​രു അ​ഭി​മു​ഖ​ത്തി​ൽ താ​രം പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

ത​ന്‍റെ ജീ​വി​ത​ത്തി​ൽ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ സ്വാ​ധീ​നി​ച്ച​ത് അ​ച്ഛ​ൻ ക​മ​ൽ​ഹാ​സ​നും സു​ഹൃ​ത്തു​ക്ക​ളു​മാ​ണെ​ന്നും ജോ​ഡി​യാ​യി അ​ഭി​ന​യി​ച്ചി​ട്ടി​ല്ലാ​ത്ത പ്ര​ഭാ​സി​ന് ഒ​പ്പം അ​ഭി​ന​യി​ക്കു​വാ​ൻ ആ​ഗ്ര​ഹം ഉ​ണ്ടെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി.

ശ്രു​തി ഒ​രു ആ​ണാ​യി​രു​ന്നെ​ങ്കി​ലോ എ​ന്ന ചോ​ദ്യ​ത്തി​ന് ഞാ​ൻ ആ​ണാ​യി​രു​ന്നെ​ങ്കി​ൽ ത​മ​ന്ന​യെ പ്രേ​മി​ച്ചേ​നെ​യെ​ന്നും ത​മ​ന്ന എ​ന്തൊ​രു സെ​ക്സി ആ​ണെ​ന്നും ശ്രു​തി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.