ഇ​ന്ത്യ​ൻ 2വി​ൽ ചി​ന്പു​വും
Wednesday, November 21, 2018 10:50 AM IST
ക​മ​ൽഹാ​സ​ൻ - ശ​ങ്ക​ർ ചി​ത്രം ഇ​ന്ത്യ​ൻ 2വി​ൽ ചി​മ്പു ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കും. പോ​ലീ​സ് ഓ​ഫീ​സ​റു​ടെ വേ​ഷ​ത്തി​ലാ​ണ് ചി​മ്പു എ​ത്തു​ക. തി​ര​ക്ക​ഥ കേ​ട്ട ചി​മ്പു അ​ഭി​ന​യി​ക്കാ​ൻ സ​മ്മ​തം ​മൂ​ളി​യെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ഷൂ​ട്ടിം​ഗ് ഡി​സം​ബ​റി​ൽ തു​ട​ങ്ങും.

ഹൈ​ദ​രാ​ബാ​ദാ​ണ് പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ. ഇ​ന്ത്യ​ൻ 2നാ​യി ക​മ​ൽ​ഹാ​സ​ൻ ശ​രീ​ര ഭാ​രം കു​റ​യ്ക്കു​ന്ന​താ​യി വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. ര​വി വ​ർ​മ​ൻ ഛായാ​ഗ്ര​ഹ​ണ​വും അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ സം​ഗീ​ത സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.