സൂ​ര്യ നാ​യ​ക​നാ​കു​ന്ന സൂര​രൈ പോ​ട്ര്; ഫ​സ്റ്റ്ലു​ക്ക് എ​ത്തി
Monday, November 11, 2019 9:53 AM IST
സൂ​ര്യ നാ​യ​ക​നാ​കു​ന്ന സൂര​രൈ പോ​ട്ര് എ​ന്ന സി​നി​മ​യു​ടെ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. എ​യ​ർ​ലൈ​ൻ ക​മ്പ​നി​യാ​യ എ​യ​ർ​ഡെ​ക്കാ​ന്‍റെ സ്ഥാ​പ​ക​ൻ ക്യാ​പ്റ്റ​ൻ ജി.​ആ​ർ. ഗോ​പി​നാ​ഥ​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് സി​നി​മ​യൊ​രു​ക്കു​ന്ന​ത്.

മ​ല​യാ​ളി താ​രം അ​പ​ർ​ണ ബാ​ല​മു​ര​ളി​യാ​ണ് സി​നി​മ​യി​ലെ നാ​യി​ക. ജാ​ക്കി ഷെ​റോ​ഫ്, മോ​ഹ​ൻ​ബാ​ബു, പ​രേ​ഷ് റ​വാ​ൽ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. 2 ഡി ​എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റും സി​ഖ്യ എ​ന്‍റ​ർ​ടെ​ൻ​മെ​ന്‍റ്സും ചേ​ർ​ന്നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.