തമിഴിൽ അരങ്ങേറാൻ ശ്രീശാന്ത്
Monday, October 14, 2019 7:13 PM IST
ക്രി​ക്ക​റ്റ് താ​രം ശ്രീ​ശാ​ന്ത് ത​മി​ഴ് സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. ഹ​ൻ​സി​ക മോ​ട്‌​വാ​നി നാ​യി​ക​യാ​കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ഹ​രീ​ഷ് നാ​രാ​യ​ണ​നും ഹ​രി​ശ​ങ്ക​റു​മാ​ണ്. ചി​ത്രം ഒ​രു ഹൊ​റ​ർ കോ​മ​ഡി​യാ​യി​രി​ക്കു​മെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

ത​മി​ഴി​ലെ ആ​ദ്യ 3ഡി ​ചി​ത്ര​മാ​യ ആ​ന്പു​ലി​യു​ടെ സം​വി​ധാ​യ​ക​രാ​ണ് ഹ​രീ​ഷ് നാ​രാ​യ​ണ​നും ഹ​രി​ശ​ങ്ക​റും. ആ, ​ജം​ബു​ലിം​ഗം എ​ന്നീ ചി​ത്ര​ങ്ങ​ളും ഇ​വ​ർ സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം അ​വ​സാ​നം ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കും.

അ​ക്സ​ർ2, കാ​ബ​റെ എ​ന്നീ ഹി​ന്ദി ചി​ത്ര​ങ്ങ​ളി​ലും ടീം 5 ​എ​ന്ന മ​ല​യാ​ള സി​നി​മ​യി​ലും കെ​ന്പ​ഗൗ​ഡ2 എ​ന്ന ക​ന്ന​ട ചി​ത്ര​ത്തി​ലും ശ്രീ​ശാ​ന്ത് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.