എ​ന്നെ​യും പ്രേ​ക്ഷ​ക​രെ​യും ക​മ​ൽ ക​ബ​ളി​പ്പി​ച്ചു, അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത് മോ​ശം സ്വ​ഭാ​വം: സു​ചി​ത്ര
Thursday, January 28, 2021 3:44 PM IST
കോളിവുഡിൽ നിരവധി വിവാദ കൊടുങ്കാറ്റുയർത്തിയ താരമായി ഗായിക സുചിത്ര. ഇപ്പോൾ ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ​ഹാ​സ​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി രംഗത്തെത്തിയിരിക്കുകയാണ് താരം. ബി​ഗ്ബോ​സ് ഷോ​യി​ൽ വ​ച്ച് താ​രം ത​ന്നെ ക​ബ​ളി​പ്പി​ച്ചെ​ന്നാ​ണ് സു​ചി​ത്ര​യു​ടെ ആ​രോ​പ​ണം. ക​മ​ൽ​ഹാ​സ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ബി​ഗ് ബോ​സി​ൽ മ​ത്സ​രാ​ർ​ഥി കൂ​ടി​യാ​യി​രു​ന്നു സു​ചി​ത്ര.

"ഷോ​യി​ലൂ​ടെ ക​മ​ൽ ഖാ​ദി വ​സ്ത്ര​ങ്ങ​ൾ​ക്ക് പ്ര​ച​ര​ണം ന​ൽ​കി​യി​രു​ന്നു. എ​ല്ലാ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് ഖാ​ദി വ​സ്ത്ര​ങ്ങ​ൾ സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ക​മ​ൽ എ​നി​ക്ക് സി​ന്ത​റ്റി​ക് വ​സ്ത്ര​മാ​ണ് ന​ൽ​കി​യ​ത്. പ്രേ​ക്ഷ​ക​രെ​യും എ​ന്നെ​യും ക​ബ​ളി​പ്പി​ച്ചു. ക​മ​ൽ ഒ​രു പാ​വ ക​ളി​ക്കാ​ര​ൻ ആ​ണ്. അ​റ​പ്പു​ള​വാ​ക്കു​ന്ന വ്യ​ക്തി​യാ​ണ്. മോ​ശം സ്വ​ഭാ​വ​ത്തി​ന് ഉ​ട​മ​യാ​ണ്.' -സു​ചി​ത്ര പ​റ​യു​ന്നു...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.