"അ​ഭി​ന​യം സി​നി​മ​യി​ൽ മാ​ത്രം, പു​റ​ത്ത് അ​ങ്ങ​നെ​യ​ല്ല'
Wednesday, April 7, 2021 3:58 PM IST
ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ സ്റ്റൈ​ൽ മ​ന്ന​നാ​ണ് സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്ത്. സി​നി​മ​യി​ൽ സ്റ്റൈ​ല​ൻ‌ വേ​ഷ​ത്തി​ലെ​ത്തു​ന്ന അ​ദ്ദേ​ഹം പു​റ​ത്ത് ല​ളി​ത​മാ​യ ജീ​വി​ത​മാ​ണ് ന​യി​ക്കു​ന്ന​ത്. സി​നി​മ​യ്ക്ക് പു​റ​ത്ത് യാ​ഥാ​ർ​ഥ്യ​ബോ​ധ​ത്തോ​ട​യാ​ണ് നി​ല്ക്കേ​ണ്ട​തെ​ന്നാ​ണ് സൂ​പ്പ​ർ​സ്റ്റാ​ർ പ​റ​യു​ന്ന​ത്.

തി​യ​റ്റ​റി​ൽ ജ​നം കാ​ശു​മു​ട​ക്കി ക​യ​റു​ന്ന​ത് ത​ന്നി​ലെ ഹീ​റോ​യെ കാ​ണാ​നാ​ണ്. അ​ത​ന​നു​സ​രി​ച്ചാ​ണ് താ​ൻ അ​ഭി​ന​യി​ക്കു​ന്ന​ത്. പ​ക്ഷേ പു​റ​ത്ത​ങ്ങ​നെ​യ​ല്ല. അ​വി​ടെ യാ​ഥാ​ർ​ഥ്യ​ബോ​ധ​ത്തോ​ടെ​ത​ന്നെ നി​ൽ​ക്ക​ണം. അ​ഭി​ന​യി​ക്ക​രു​ത്. അ​താ​ണു താ​ൻ ചെ​യ്യു​ന്ന​തെ​ന്നും ര​ജ​നി പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.