സൂ​ര്യ​യും ഗൗ​തം മേ​നോ​നും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു
Friday, November 8, 2019 10:29 AM IST
വാ​ര​ണം ആ​യി​ര​ത്തി​ന് ശേ​ഷം ഗൗ​തം മേ​നോ​നും സൂ​ര്യ​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. അ​ടു​ത്തി​ടെ ന​ട​ന്ന ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ഗൗ​തം മേ​നോ​ൻ ത​ന്നെ​യാ​ണ് ഈ ​വാ​ർ​ത്ത പു​റ​ത്തു വി​ട്ട​ത്. 2020 ൽ ​ചി​ത്രം തിയ​റ്റ​റു​ക​ളി​ലെ​ത്തും.

വേ​ൽ ഫി​ലിം​സ് ഇ​ന്‍റർ​നാ​ഷ​ണ​ലി​ന്‍റെ ബാ​ന​റി​ൽ ഇ​ഷാ​രി ഗ​ണേ​ഷ് ആ​ണ് ചി​ത്രം നി​ർ​മിക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.