സുരേഷ് ഗോപി വീണ്ടും; ത​മി​ഴ​ര​ശ​ന്‍റെ ടീ​സ​റെ​ത്തി
Wednesday, January 1, 2020 11:21 AM IST
സു​രേ​ഷ് ഗോ​പി ഒ​രു ഇ​ട​വേ​ള​യ്ക്കുശേ​ഷം വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന ചി​ത്രം ത​മി​ഴ​ര​ശ​ന്‍റെ ടീ​സ​റെ​ത്തി. ര​മ്യ ന​ന്പീ​ശ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. വി​ജ​യ് ആ​ന്‍റ​ണി​യാ​ണ് നാ​യ​ക​ൻ.

ബാ​ബു യോ​ഗേ​ശ്വ​ര​ൻ സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്നു. ടീ​സ​ർ ഇ​തി​നോ​ട​കം ആ​റു​ല​ക്ഷ​ത്തി​ലേ​റെ​പേ​ർ ക​ണ്ടുക​ഴി​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.