പൊ​ന്നി​യി​ൻ സെ​ൽ​വ​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ
Friday, January 3, 2020 3:28 PM IST
മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്യു​ന്ന പൊ​ന്നി​യി​ൻ സെ​ൽ​വം എ​ന്ന സി​നി​മ​യു​ടെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ചോ​ള സാ​മ്രാ​ജ്യ​ത്തി​ലെ രാ​ജാ​വാ​യി​രു​ന്ന അ​രു​ൾ​മൊ​ഴി വ​ർ​മ​നെ കു​റി​ച്ചു​ള്ള നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് സി​നി​മ​യൊ​രു​ക്കു​ന്ന​ത്.

വി​ക്രം, ജ​യം​ര​വി, കാ​ർ​ത്തി, അ​ഥ​ർ​വ, ഐ​ശ്വ​ര്യ റാ​യി, ന​യ​ൻ​താ​ര, അ​നു​ഷ്ക ഷെ​ട്ടി, തൃ​ഷ, റാ​ഷി ഖ​ന്ന, സ​ത്യ​രാ​ജ്, പാ​ർ​ഥി​പ​ൻ, ശ​ര​ത്കു​മാ​ർ, ലാ​ൽ, ജ​യ​റാം, ഐ​ശ്വ​ര്യ ല​ക്ഷ്മി തു​ട​ങ്ങി വ​ൻ താ​ര​നി​ര​യാ​ണ് സി​നി​മ​യി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.

സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് താ​യ്ല​ൻ​ഡി​ൽ ആ​രം​ഭി​ച്ചി​രു​ന്നു. ലൈ​ക്ക പ്രൊ​ഡ​ക്ഷ​ൻ​സാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.