ദു​ല്‍​ഖ​ര്‍ ചി​ത്രം സീ​താ​രാ​മം; ട്രെ​യി​ല​ര്‍
Wednesday, July 27, 2022 9:43 AM IST
ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍ നാ​യ​ക​നാ​യെ​ത്തു​ന്ന 'സീ​താ​രാ​മം' ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ങ്ങി. ഒ​രു പ്ര​ണ​യ​ചി​ത്രം പോ​ലെ മ​നോ​ഹ​ര​മാ​ണ് ചി​ത്ര​ത്തിന്‍റെ ട്രെ​യി​ല​ര്‍. ഹ​നു രാ​ഘ​വ​പു​ടി സം​വി​ധാ​നം ചെ​യ്യു​ന്ന​ ചി​ത്ര​ത്തി​ല്‍ മൃ​ണാ​ല്‍ താ​ക്കൂ​റാ​ണ് നാ​യി​ക.



അ​ഫ്രീ​ന്‍ എ​ന്ന പേ​രി​ല്‍ ര​ശ്മി​ക മ​ന്ദാ​ന​യും ചി​ത്ര​ത്തി​ല്‍ ശ്ര​ദ്ധേ​യ​മാ​യ ഒ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. സു​മ​ന്ത്, ഗൗ​തം മേ​നോ​ന്‍, പ്ര​കാ​ശ് രാ​ജ് എ​ന്നി​വ​ര്‍ മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഒ​രേ സ​മ​യം തെ​ലു​ങ്ക്, ത​മി​ഴ്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ല്‍ ചി​ത്രം ഒ​രു​ക്കു​ന്നു​ണ്ട്. ഛായാ​ഗ്ര​ഹ​ണം പി.​എ​സ് വി​നോ​ദ്. സ്വ​പ്ന സി​നി​മ​യു​ടെ ബാ​ന​റി​ല്‍ അ​ശ്വി​നി ദ​ത്താ​ണ് 'സീ​താ​രാ​മം' നി​ര്‍​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.