വി​ജ​യ് സേ​തു​പ​തി ബോ​ളി​വു​ഡി​ലേ​ക്ക്
Wednesday, November 27, 2019 1:03 PM IST
വി​ജ​യ് സേ​തു​പ​തി ബോ​ളി​വു​ഡി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. ആ​മി​ർ​ഖാ​ൻ നാ​യ​ക​നാ​കു​ന്ന ലാ​ൽ സിം​ഗ് ഛദ്ദ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് വി​ജ​യ് സേ​തു​പ​തി ബോ​ളി​വു​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

ടോം ​ഹാംങ്ക്സി​ന്‍റെ ഹോ​ളി​വു​ഡ് ചി​ത്രം ഫോ​റ​സ്റ്റ് ഗ​മ്പ് എ​ന്ന സി​നി​മ​യു​ടെ റീ​മേ​ക്കാ​ണ് ലാ​ൽ സിം​ഗ് ച​ന്ദ. ക​രീ​ന ക​പൂ​റും സി​നി​മ​യി​ൽ ഒ​രു പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

സി​നി​മ​യി​ലെ മ​റ്റ് താ​ര​ങ്ങ​ൾ ആ​രൊ​ക്ക​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.