ചെറിയ വേഷത്തിലെത്തിയ ലോഗേഷിന് വലിയ സഹായവുമായി മക്കൾ ശെൽവൻ
Saturday, March 14, 2020 7:29 PM IST
ശ​രീ​രം ത​ള​ർ​ന്ന സ​ഹ​താ​ര​ത്തി​ന് ധ​ന​സ​ഹാ​യ​വു​മാ​യി മ​ക്ക​ൾ ശെ​ൽ​വ​ൻ വി​ജ​യ് സേ​തു​പ​തി. പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ശ​രീ​രം ത​ള​ർ​ന്ന ന​ട​ൻ ലോ​ഗേ​ഷി​നെ​യും കു​ടും​ബ​ത്തെ​യും സ​ന്ദ​ർ​ശി​ച്ച് വി​ജ​യ് സേ​തു​പ​തി ധ​ന​സ​ഹാ​യം ന​ൽ​കി.

വി​ജ​യ് സേ​തു​പ​തി നാ​യ​ക​നാ​യ 'നാ​നും റൗ​ഡി താ​ൻ' എ​ന്ന ചി​ത്ര​ത്തി​ൽ ഒ​രു ചെ​റി​യ വേ​ഷ​ത്തി​ൽ ലോ​ഗേ​ഷ് അ​ഭി​ന​യി​ച്ചി​രു​ന്നു. ലോ​ഗേ​ഷി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യാ​ണ് വി​ജ​യ് സേ​തു​പ​തി ക​ണ്ട​ത്.

മു​ന്പും നി​ര​വ​ധി പേ​ർ​ക്ക് വി​ജ​യ് സേ​തു​പ​തി ധ​ന​സ​ഹാ​യം ന​ൽ​കി​യി​ട്ടു​ണ്ട്. മൂ​ന്നു വ​ർ​ഷം മു​ന്പ് 50 ല​ക്ഷം രൂ​പ സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​രു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ന​ൽ​കി​യി​രു​ന്നു.

ആ​മി​ർ ഖാ​ൻ നാ​യ​ക​നാ​യ ലാ​ൽ സിം​ഗ് ച​ദ്ദ​യി​ലൂ​ടെ വി​ജ​യ് സേ​തു​പ​തി ബോ​ളി​വു​ഡി​ലും എ​ത്തു​ക​യാ​ണ്. ഈ ​ചി​ത്ര​ത്തി​ലെ വേ​ഷ​ത്തി​നാ​യി 25 കി​ലോ കു​റ​യ്ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ദ്ദേ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.