വി​ജ​യ്-​ശ​ങ്ക​ർ കൂ​ട്ടു​കെ​ട്ട് വീ​ണ്ടും?
Tuesday, December 10, 2019 10:30 AM IST
വി​ജ​യ്-​ശ​ങ്ക​ർ കൂ​ട്ടു​കെ​ട്ട് വീ​ണ്ടു​മൊ​ന്നി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ ഇ​ത് ഒൗ​ദ്യോ​ഗീ​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ക​മ​ൽ​ഹാ​സ​നെ നാ​യ​ക​നാ​ക്കി​യൊ​രു​ക്കു​ന്ന ഇ​ന്ത്യ​ൻ 2വി​ന് ശേ​ഷം ഇ​രു​വ​രും ഒ​ന്നി​ക്കു​മെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്.

അ​ടു​ത്തി​ടെ ന​ട​ന്ന ഒ​രു പ​രി​പാ​ടി​ക്കി​ടെ​യാ​ണ് ശ​ങ്ക​ർ ഇ​തി​നെ​ക്കു​റി​ച്ച് സൂ​ച​ന ന​ൽ​കി​യ​ത്. ഞാ​നും വി​ജ​യ്യും ഒ​ന്നി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​കും. ശ​ങ്ക​ർ പ​റ​ഞ്ഞു.

ന​ൻ​പ​ൻ ആ​ണ് ഇ​രു​വ​രും ഒ​ന്നി​ച്ച ആ​ദ്യ ചി​ത്രം. ബോ​ളി​വു​ഡ് ചി​ത്രം ത്രീ ​ഇ​ഡി​യ​റ്റ്സി​ന്‍റെ ത​മി​ഴ് റീ​മേ​ക്കാ​യി​രു​ന്നു ന​ൻ​പ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.