ഈ​ജി​പ്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ആ​ദ്യ ത​മി​ഴ്ചി​ത്ര​മാ​യി ബി​ഗി​ൽ
Thursday, October 31, 2019 9:02 AM IST
വി​ജ​യ്-​ആ​റ്റ്ലി കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങി​യ ബി​ഗി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണം നേ​ടി തീ​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്. ഇ​പ്പോ​ഴി​ത ചി​ത്രം ഈ​ജി​പ്തി​ലും പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ ഈ​ജി​പ്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ആ​ദ്യ ത​മി​ഴ് ചി​ത്ര​മെ​ന്ന ബ​ഹു​മ​തി ബി​ഗി​ൽ സ്വ​ന്ത​മാ​ക്കി.

ര​ണ്ട് വേ​ഷ​ങ്ങ​ളി​ലാ​ണ് സി​നി​മ​യി​ൽ വി​ജ​യ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ന​യ​ൻ​താ​ര​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. എ​ജി​എ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.