ബി​ഗി​ലി​ന്‍റെ വി​ത​ര​ണാ​വ​കാ​ശം വി​റ്റ​ത് റി​ക്കാ​ർ​ഡ് തു​ക​യ്ക്ക്
Tuesday, October 22, 2019 3:28 PM IST
ആ​റ്റ്ലി-​വി​ജ​യ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ബി​ഗി​ലി​ന്‍റെ വി​ത​ര​ണാ​വ​കാ​ശം വി​റ്റു പോ​യ​ത് 80 കോ​ടി രൂ​പ​യ്ക്ക്. സ്ക്രീ​ൻ സീ​ൻ മീ​ഡി​യ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റാ​ണ് വി​ത​ര​ണാ​വ​കാ​ശം സ്വ​ന്ത​മാ​ക്കി​യ​ത്. 600 സ്ക്രീ​നു​ക​ളി​ൽ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കും. ദീ​പാ​വ​ലി റി​ലീ​സാ​യാ​ണ് ചി​ത്രം എ​ത്തു​ന്ന​ത്. പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സും മാ​ജി​ക് ഫ്രെ​യിം​സും ചേ​ർ​ന്നാ​ണ് ചി​ത്രം കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ന്ന​ത്.

തെ​രി, മെ​ർ​സ​ൽ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ആ​റ്റ്ലി- വി​ജ​യ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ന​യ​ൻ​താ​ര​യാ​ണ് നാ​യി​ക. വ​നി​ത ഫു​ട്ബോ​ൾ പ​രി​ശീ​ല​ക​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ വി​ജ​യ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. എ​ജി​എ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.