യോ​ഗി ബാ​ബു വി​വാ​ഹി​ത​നാ​യി
Wednesday, February 5, 2020 12:13 PM IST
ന​ട​ൻ യോ​ഗി ബാ​ബു വി​വാ​ഹി​ത​നാ​യി. വെ​ല്ലൂ​ർ സ്വ​ദേ​ശി​നി​യാ​യ മ​ഞ്ജു ഭാ​ർ​ഗ​വി​യാ​ണ് വ​ധു. ചെ​ന്നൈ തി​രു​ട്ടാ​നി​യി​ലെ അ​മ്പ​ല​ത്തി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്.

സി​നി​മ മേ​ഖ​ല​യി​ലെ സു​ഹൃ​ത്തു​ക്ക​ൾ​ക്കാ​യി മാ​ർ​ച്ചി​ൽ ചൈ​ന്നൈ​യി​ൽ വ​ച്ച് സ​ത്ക്കാ​രം ഒ​രു​ക്കും. മാ​രി സെ​ൽ​വ​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ക​ർ​ണ​ൻ എ​ന്ന സി​നി​മ​യി​ലാ​ണ് താ​രം ഇ​പ്പോ​ൾ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.