ബൈ​ക്കി​ൽ നി​ന്ന് തെ​റി​ച്ച് വീ​ണ് അ​ജി​ത്ത്; "വ​ലി​മൈ' മേ​ക്കിം​ഗ് വീ​ഡി​യോ പു​റ​ത്ത്
Tuesday, December 14, 2021 8:05 PM IST
അ​ജി​ത്തി​ന്‍റെ പു​തി​യ ചി​ത്ര​മാ​യ വ​ലി​മൈ​യു​ടെ മേ​ക്കിം​ഗ് വീ​ഡി​യോ പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ് അ​ണി​യ​പ്ര​വ​ർ​ത്ത​ക​ർ. ഷൂ​ട്ടി​ങ്ങി​നി​ട​യി​ലു​ണ്ടാ​യ അ​ജി​ത്തി​ന് സം​ഭ​വി​ച്ച അ​പ​ക​ട​വും വീ​ഡി​യോ​യി​ലു​ണ്ട്. ബൈ​ക്ക് റേ​സ് രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ ന​ട​ന്ന അ​പ​ക​ട​ത്തി​ൽ താ​ര​ത്തി​ന്‍റെ കൈ​ക്കും കാ​ലി​നും പ​രു​ക്കേ​റ്റെ​ന്നാ​ണ് മു​ൻ​പ് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

അ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്ന വീ​ഡി​യോ​യിലു​ണ്ട്. എ​ന്നാ​ൽ പ​രു​ക്ക് വ​ക​വ​യ്ക്കാ​തെ ഷോ​ട്ട് പൂ​ർ​ത്തി​യാ​ക്കു​ന്ന അ​ജി​ത്തി​നെ​യും കാ​ണാം. എ​ച്ച് വി​നോ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ‘വ​ലി​മൈ' നി​ർ​മി​ക്കു​ന്ന​ത് ബോ​ണി ക​പൂ​റാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.