കി​ടി​ല​ൻ ലു​ക്കി​ൽ അ​ജി​ത്ത്; വിശ്വാസത്തിന്‍റെ മോഷൻ പോസ്റ്റർ എത്തി
Wednesday, November 28, 2018 9:47 AM IST
വി​ശ്വാ​സ​ത്തി​ന്‍റെ മോ​ഷ​ൻ പോ​സ്റ്റ​ർ ക​ണ്ട് ത​ല​യു​ടെ ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തി​ലാ​ണ്. കി​ടി​ല​ൻ ഗെ​റ്റ​പ്പു​ക​ളി​ലാ​ണ് പോ​സ്റ്റ​റി​ൽ ത​ല അ​ജി​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്. സി​രു​ത്തെ ശി​വ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ന​യ​ൻ​താ​ര​യാ​ണ് ചിത്രത്തിലെ നായിക.

ചി​ത്രം അടുത്ത വർഷം റിലീസ് ചെയ്യും. ജ​ഗ​പ​തി ബാ​ബു, അ​നി​ഘ, വി​വേ​ക്, യോ​ഗി ബാ​ബു തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ള്‍. സം​വി​ധാ​യ​ക​ന്‍ ശി​വ ത​ന്നെ​യാ​ണ് സി​നി​മ​യ്ക്ക് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.