പൊ​തു​വേ​ദി​യി​ൽ കാ​ജ​ൽ അ​ഗ​ർ​വാ​ളി​നെ ചും​ബി​ച്ച ഛായാ​ഗ്ര​ഹ​ക​ൻ വി​വാ​ദ​ത്തി​ൽ
Wednesday, November 14, 2018 3:04 PM IST
പൊ​തു​വേ​ദി​യി​ൽ തെ​ന്നി​ന്ത്യ​ൻ താ​രം കാ​ജ​ൽ അ​ഗ​ർ​വാ​ളി​നെ ചും​ബി​ച്ച ഛായാ​ഗ്രാ​ഹ​ക​ൻ വി​വാ​ദ​ത്തി​ൽ. കാ​ജ​ലി​ന്‍റെ പു​തി​യ തെ​ലു​ങ്ക് ചി​ത്രം ക​വ​ച​ത്തി​ന്‍റെ ടീ​സ​ർ ലോ​ഞ്ചി​നി​ടെ​യാ​ണ് ഛായാ​ഗ്രാ​ഹ​ക​ൻ ഛോട്ടാ ​കെ.​നാ​യി​ഡു താ​ര​ത്തെ ചും​ബി​ച്ച​ത്.

ഹൈ​ദ​രാ​ബാ​ദി​ൽ വ​ച്ചാ​യി​രു​ന്നു ച​ട​ങ്ങ്. സം​ഭ​വം ഏ​റെ വി​വാ​ദ​മാ​യ​പ്പോ​ൾ ഛോട്ടാ ​കെ.​നാ​യി​ഡു ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം ഇ​ങ്ങ​നെ​യാ​യി​രു​ന്നു. "മെ​ഹ്റീ​ൻ കൗ​ർ കാ​ജ​ലി​നെ ചും​ബി​ച്ചി​രു​ന്നു. അ​പ്പോ​ൾ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ത​മ​ൻ പ​റ​ഞ്ഞു എ​നി​ക്കും കാ​ജ​ലി​നെ ചും​ബി​ക്ക​ണം എ​ന്നാ​ൽ നി​ന​ക്ക് ചും​ബി​ക്കാ​ൻ സാ​ധി​ക്കി​ല്ല. എ​നി​ക്ക് എ​ന്തു​കൊ​ണ്ട് കാ​ജ​ലി​നെ ചും​ബി​ക്കാ​ൻ സാ​ധി​ക്കി​ല്ല?. അ​തു​കൊ​ണ്ടാ​ണ് ഞാ​ൻ ചും​ബി​ച്ച​ത്'.

ഈ ​വീ​ഡി​യോ ഇ​പ്പോ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ് ഛോട്ടാ ​കെ. രാ​ജ​ന്‍റെ പ്ര​വൃ​ത്തി​യെ വി​മ​ർ​ശി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ ഇ​തി​നോ​ട​കം ത​ന്നെ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

View this post on Instagram

@kajalaggarwal.offl ♥️

A post shared by KAJAL AGGARWAL ♥️ (@kajalaggarwal.offl) on

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.