"അ​യ്യാ​യി​ര​ത്തി​ല​ധി​കം വി​വാ​ഹാ​ലോ​ച​ന​ക​ൾ വ​ന്നു; സം​ഭ​വി​ക്കേ​ണ്ട സ​മ​യ​ത്ത് സം​ഭ​വി​ക്കും'
Monday, March 14, 2022 7:50 PM IST
ബാ​ഹു​ബ​ലി​ക്ക് ശേ​ഷം ത​നി​ക്ക് അ​യ്യാ​യി​ര​ത്തി​ല​ധി​കം വി​വാ​ഹാ​ലോ​ച​ന​ക​ൾ ല​ഭി​ച്ച​താ​യി പ്ര​ഭാ​സ്. 'രാ​ധേ ശ്യാം' ​എ​ന്ന സി​നി​മ​യു​ടെ പ്രൊ​മോ​ഷ​ൻ വേ​ള​യി​ൽ ന​ൽ​കി​യ ഒ​ര​ഭി​മു​ഖ​ത്തി​ൽ​ലാ​യി​രു​ന്നു വെ​ളി​പ്പെ​ടു​ത്ത​ൽ. എ​ല്ലാ അ​മ്മ​മാ​രെ​യും പോ​ലെ ത​ന്റെ അ​മ്മ​യ്ക്കും താ​ൻ ഒ​രു അ​ച്ഛ​നാ​യി കാ​ണാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് താ​രം പ​റ​ഞ്ഞു.

എ​ല്ലാ അ​മ്മ​മാ​രെ​യും പോ​ലെ, എ​ന്‍റെ അ​മ്മ​യും ഞാ​ൻ വി​വാ​ഹി​ത​നാ​യി കു​ഞ്ഞു​ങ്ങ​ളു​മാ​യി ക​ഴി​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ബാ​ഹു​ബ​ലി സ​മ​യ​ത്ത്, ഞാ​ൻ സി​നി​മ പൂ​ർ​ത്തി​യാ​ക്ക​ട്ടെ, എ​ന്നി​ട്ട് വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​മെ​ന്ന് പ​റ​ഞ്ഞു.

ഇ​പ്പോ​ൾ, എ​നി​ക്ക് ഒ​രു ചോ​യ്‌​സ് ഇ​ല്ല, അ​തി​നാ​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്ത​രു​തെ​ന്ന് ഞാ​ൻ അ​മ്മ​യോ​ട് പ​റ​യാ​റു​ണ്ട്. അ​ത് സം​ഭ​വി​ക്കേ​ണ്ട സ​മ​യ​ത്ത് സം​ഭ​വി​ക്കും. വ്യ​ക്ത​മാ​യും, എ​നി​ക്ക് വി​വാ​ഹം ക​ഴി​ക്കാ​നും കു​ടും​ബ​മാ​യി ജീ​വി​ക്കാ​നും ആ​ഗ്ര​ഹ​മു​ണ്ട്, പ​ക്ഷേ അ​ത് ശ​രി​യാ​യ സ​മ​യ​ത്ത് സം​ഭ​വി​ക്കും,' താ​രം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.