യ​ഥാ​ർ​ത സെ​ങ്കി​നി​യു​ടെ അ​വ​സ്ഥ ദ​യ​നീ​യം; വീ​ട് ന​ൽ​കു​മെ​ന്ന് ലോ​റ​ൻ​സ്
Monday, November 8, 2021 10:52 PM IST
ടി.​ജെ ജ്ഞാ​ന​വേ​ലി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ സൂ​ര്യ നാ​യ​ക​നാ​യെ​ത്തി​യ ചി​ത്രം ജ​യ് ഭീം ​വ​ലി​യ പ്രേ​ക്ഷ​ക പ്ര​തി​ക​ര​ണ​മാ​ണ് നേ​ടു​ന്ന​ത്. ചി​ത്ര​ത്തി​ന് പ്ര​ചോ​ദ​ന​മേ​കി​യ​ത് തൊ​ണ്ണൂ​റു​ക​ളി​ൽ ആ​ദി​വാ​സി​ക​ളി​ലെ കു​റു​വ വി​ഭാ​ഗ​ത്തി​ന് നേ​രെ ഉ​ണ്ടാ​യ പോ​ലീ​സ് ആ​ക്ര​മ​ണ​മാ​ണ്. ഈ ​ആ​ക്ര​മ​ണ​ത്തി​ൽ ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട രാ​ജാ​ക്ക​ണ്ണി​ന്‍റെ ഭാ​ര്യ പാ​ർ​വ​തി​യും അ​വ​രു​ടെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യും വാ​ര്‍​ത്ത​ക​ളി​ൽ നി​റ​ഞ്ഞി​രു​ന്നു.

രാ​ജാ​ക്ക​ണ്ണി​ന്‍റെ കു​ടും​ബ​ത്തി​നും പാ​ർ​വ​തി​ക്കും സ​ഹാ​യ​വു​മാ​യി ന​ട​ൻ രാ​ഘ​വ ലോ​റ​ൻ​സ് ഇ​പ്പോ​ൾ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. പാ​ർ​വ​തി​ക്കും കു​ടും​ബ​ത്തി​നും താ​മ​സി​ക്കാ​നാ​യി പു​തി​യ വീ​ട് സ​മ്മാ​ന​മാ​യി ന​ൽ​കു​മെ​ന്ന് രാ​ഘ​വ ലോ​റ​ൻ​സ് ഉ​റ​പ്പ് ന​ൽ​കു​ന്നു.

ചി​ത്ര​ത്തി​ലെ സെ​ങ്കി​നി എ​ന്ന ക​ഥാ​പാ​ത്ര​മാ​ണ് പാ​ർ​വ​തി​യു​ടെ ജീ​വി​തം പ​റ​യു​ന്ന​ത്. ചെ​ന്നൈ​യി​ലെ പോ​രൂ​രി​ലെ ഓ​ല​മേ​ഞ്ഞ കു​ടി​ലി​ലാ​ണ് പാ​ർ​വ​തി കു​ടും​ബ സ​മേ​തം താ​മ​സി​ക്കു​ന്ന​ത്. യ​ഥാ​ർ​ഥ 'സെ​ങ്കി​നി'​യു​ടെ ര​ണ്ടാ​മ​ത്തെ കു​ഞ്ഞ് മ​ര​ണ​പ്പെ​ട്ടു. സെ​ങ്കി​നി​യാ​യി ചി​ത്ര​ത്തി​ൽ വേ​ഷ​മി​ട്ട മ​ല​യാ​ളി ന​ടി ലി​ജോ മോ​ൾ ഏ​റെ പ്ര​ശം​സ​യാ​ണ് നേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.