സി​നി​മ​യ്ക്കു വേ​ണ്ടി നി​ര്‍​മ്മി​ച്ച വീ​ടു​ക​ള്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ള്‍​ക്ക് ന​ല്‍​കി സൂ​ര്യ
Tuesday, April 19, 2022 7:34 PM IST
പു​തി​യ സി​നി​മ​യ്ക്കു വേ​ണ്ടി നി​ര്‍​മ്മി​ച്ച വീ​ടു​ക​ള്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ള്‍​ക്ക് ന​ല്‍​കി ന​ട​ന്‍ സൂ​ര്യ. ബാ​ല സം​വി​ധാ​നം ചെ​യ്യു​ന്ന 'സൂ​ര്യ 41' എ​ന്ന ചി​ത്ര​ത്തി​നാ​യി നി​ര്‍​മ്മി​ച്ച വീ​ടു​ക​ൾ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വി​ട്ടു ന​ല്‍​കു​ക​യാ​യി​രു​ന്നു.

ക​ട​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​നാ​യി ക​ന്യാ​കു​മാ​രി​യി​ല്‍ വ​ലി​യ ഗ്രാ​മം ത​ന്നെ നി​ര്‍​മ്മി​ച്ചി​രു​ന്നു. സെ​റ്റി​ല്‍ നി​ര്‍​മ്മി​ച്ച വീ​ടു​ക​ള്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി ന​ല്‍​കാ​ന്‍ സൂ​ര്യ ത​ന്നെ​യാ​ണ് തീ​രു​മാ​നി​ച്ച​ത്. സൂ​ര്യ​യു​ടെ തീ​രു​മാ​ന​ത്തെ പ്ര​ശം​സി​ച്ച് നി​ര​വ​ധി പേ​ര്‍ രം​ഗ​ത്തെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.