ത​ലൈ​വ​ർ​ക്ക് വി​ല്ല​നാ​യി മ​ക്ക​ൾ സെ​ൽ​വ​ൻ; പേ​ട്ട​യു​ടെ പു​തി​യ പോ​സ്റ്റ​ർ
Wednesday, December 5, 2018 10:28 AM IST
ര​ജ​നി​കാ​ന്ത്-​കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന പേ​ട്ട​യി​ൽ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന വി​ജ​യ് സേ​തു​പ​തി​യു​ടെ പോ​സ്റ്റ​ർ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു വി​ട്ടു.

തോ​ക്കും കൈ​യ്യി​ൽ പി​ടി​ച്ച് ക്രൂ​ര​മാ​യി ചി​രി​ച്ചു നി​ൽ​ക്കു​ന്ന താ​ര​ത്തി​ന്‍റെ ചി​ത്ര​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്. ജി​ത്തു എ​ന്നാ​ണ് വി​ജ​യ് സേ​തു​പ​തി അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. സ​ണ്‍​പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ക​ലാ​നി​ധി മാ​ര​ൻ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ന​വാ​സു​ദ്ദീ​ൻ സി​ദ്ധി​ഖി, ബോ​ബി സിം​ഹ, സി​മ്രാ​ൻ, തൃ​ഷ, മേ​ഘ ആ​കാ​ശ് എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.