Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Cinema
Review
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
Saturday, February 1, 2020 6:35 PM IST
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവത്തിൽ നിന്നും പിന്നീട് ജീവിതം തന്നെ മാറിമറയാം. അതു മറയ്ക്കാൻ ഒരു കള്ളം പറയും. പിന്നീട് കള്ളങ്ങളുടെ ഒരു മറ തന്നെ വേണ്ടിവരും. അവിടേക്ക് ഒരു അന്വേഷണം ഉണ്ടാകുന്പോൾ പലപ്പോഴും നമ്മൾ നിസഹായരാകും.
ബിഗ്സ്ക്രീനിൽ അന്വേഷണം എന്ന ചിത്രം പ്രേക്ഷകരെ കൊണ്ടെത്തിക്കുന്നത് എവിടൊക്കെയോ ചില ഓർപ്പെടുത്തലുകളിലേക്കും ചില നോവുകളിലേക്കുമാണ്. ഒപ്പം നമുക്കിടയിലേക്കു തന്നെ ഒരു അന്വേഷണവും എത്തിനോട്ടവുമൊക്കെയാണ്.
ലില്ലി എന്ന സിനിമ ഒരുക്കി തന്റെ വരവറിയിച്ച പ്രശോഭ് വിജയൻ എന്ന സംവിധായകൻ തന്റെ രണ്ടാം ചിത്രവുമായി വന്നപ്പോൾ വളരെ മെച്ചപ്പെട്ടു കഴിഞ്ഞു. ആദ്യ ചിത്രത്തിൽ വയലൻസും നിസഹായതയും ത്രില്ലർ സ്വഭാവത്തിൽ ചേർത്തിണക്കിയപ്പോൾ രണ്ടാം ചിത്രത്തിൽ വൈകാരികതയെയാണ് കൂട്ടുപിടിച്ചിരിക്കുന്നത്.
പ്രേക്ഷകരെ നോവിച്ചുകൊണ്ടു കഥ പറയാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുമുണ്ട്. ഒരു സിനിമയ്ക്കുള്ള സംഗതിയുണ്ടോ എന്നു ചിന്തിക്കാവുന്ന സബ്ജക്ടിനെ വളരെ സിനിമാറ്റിക്കായി പുതിയൊരു ആഖ്യാന ശൈലിയിലൂടെ ഒരുക്കിയതാണ് അന്വേഷണത്തെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നത്.
അരവിന്ദും കവിതയും രണ്ടു കുട്ടികളുമുള്ള സന്തുഷ്ട കുടുംബം. അവരുടെ അടുത്ത സുഹൃത്താണ് ഡോക്ടർ ഗൗതം. ഒരു നിമിഷം അവരുടെ കുടുംബത്തിൽ സംഭവിക്കുന്ന അനിഷ്ട സംഭവം തീർക്കുന്ന ആഘാതം. ആശുപത്രിയിലേക്കാണ് പിന്നീട് പലായനം. അതിനെ തരണം ചെയ്യാനും പ്രതിരോധിക്കാനുമുള്ള ശ്രമം. അതിനിടയിലേക്കു അന്വേഷണവുമായി എത്തുന്ന പോലീസ് ഉദ്യോഗസ്ഥർ.
സസ്പെൻസ് നിലനിർത്തിക്കൊണ്ടുള്ള ആഖ്യാനത്തിലൂടെ അവസാന രംഗങ്ങളിലെ ട്വിസ്റ്റും. സന്ദർഭങ്ങളും സാഹചര്യങ്ങളും റിയലിസ്റ്റിക്കായി നിർത്തിക്കൊണ്ടു തന്നെ ത്രില്ലർ ചിത്രത്തിനുവേണ്ട എല്ലാ ഗുണങ്ങളോടും ഒരുക്കാൻ അണിയറ പ്രവർത്തകർക്കു സാധിച്ചിട്ടുണ്ട്.
ജയസൂര്യയെ സംബന്ധിച്ച് ഈ വർഷത്തെ തുടക്കം മെച്ചപ്പെട്ടതാണ്. എന്നാൽ ഇതൊരു ജയസൂര്യ ചിത്രം എന്നു പറയാനാകില്ല. ആഖ്യാനത്തിനും അവതരണത്തിനും പ്രാധാന്യമുള്ള പോലെ ഓരോ കഥാപാത്രത്തിനും അതിന്റേതായ ഇടം ചിത്രത്തിൽ നൽകിയിട്ടുണ്ട്. ചെറിയ രംഗങ്ങളിൽ പോലും തന്നിലെ നടനെ ഉൗതിക്കാച്ചിയെടുക്കാൻ ജയസൂര്യക്കു കഴിഞ്ഞതാണ് അവതരിപ്പിച്ച അരവിന്ദ് എന്ന കഥാപാത്രത്തിന്റെ മികവ്.
പോലീസ് ഉദ്യോഗസ്ഥായായി വന്ന ലിയോണ ലിഷോയിക്കും കരിയറിൽ തന്നെ വേറിട്ട കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം കിട്ടി. ശ്രുതി രാമചന്ദ്രൻ, നന്ദു, വിജയ് ബാബു, ലെന, ശ്രീകാന്ത് മുരളി, ലാൽ എന്നിവരും തങ്ങളുടെ കഥാപാത്രത്തെ വ്യക്തമായി ചിത്രത്തിൽ വരച്ചിടുന്നുണ്ട്.
സുജിത്ത് വാസുദേവാണ് കാമറ ഒരുക്കിയികരിക്കുന്നത്. സിനിമയയുടെ ഭൂരിഭാഗവും ഒരു ആശുപത്രിക്കകത്താണെങ്കിലും പതിവു ഫ്രെയിമുകളും ആവർത്തന വിരസതയുമില്ലാതെ ഛായാഗ്രഹണം നിർവഹിക്കാൻ സുജിത്ത് വാസുദേവനു കഴിഞ്ഞിട്ടുണ്ട്. ഒപ്പം ചിത്രത്തിൽ അഭിനേതാവായും ഈ കാമറാമാനെ കാണാം. ഇതിനൊപ്പം ത്രില്ലിംഗ് സസ്പെൻസ് ചുവയോടെ ഒരുക്കിയ സീനുകൾക്കു സംഗീതം ഒരുക്കിയ ജേക്സ് ബിജോയിക്കും എഡിറ്റർ അപ്പു ഭട്ടതിരിക്കും അഭിമാനിക്കാനുള്ള വക ചിത്രം നൽകുന്നുണ്ട്.
രണ്ടു മണിക്കൂറിൽ താഴെ ദൈർഘ്യം മാത്രമുള്ള ചിത്രത്തിനെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ പശ്ചാത്തല സംഗീതത്തിനു വളരെ പ്രധാന്യമുണ്ട്. ചില സംഗീതം ഹൃദയത്തിലേക്കു ആഴ്ന്നിറങ്ങുന്പോൾ തന്നെ എല്ലായ്പ്പോഴും സംഗീത സ്പർശം വേണമെന്ന നിർബന്ധം അന്വേഷണത്തിന്റെ ടീമിനു ഉണ്ടെന്നു തോന്നുന്നു. പലപ്പോഴും കാതടപ്പിക്കുന്ന ശബ്ദം പ്രേക്ഷകരെ ബുദ്ധിമുട്ടിച്ചു എന്നും പറയേണ്ടിയിരിക്കുന്നു.
ഗർഭിണിയായ പോലീസുകാരിയായി എത്തി ഗൗരവം വിടാതെ മുന്നോട്ടു പോകുന്പോഴും ലിയോണയുടെ ശബ്ദം പലപ്പോഴും കഥാപാത്രത്തെ ദുർബലപ്പെടുത്തി. ലിയോണയുടെ യഥാർഥ ശബ്ദമാണെങ്കിലും മുഖത്തെ ഗൗരവത്തെ ശബ്ദത്തിലേക്കു കൊണ്ടുവരാൻ സാധിച്ചില്ലെന്നു പറയേണ്ടിയിരിക്കുന്നു.
എങ്കിലും ചിത്രം പറഞ്ഞിരിക്കുന്നത് മാതൃ-പിതൃ വാത്സല്യത്തിലൂന്നിയാണ്. അവരുടെ നിസഹായതയും വേദനയും പ്രതീക്ഷയുമൊക്കെ ഓരോ അച്ഛനും അമ്മയ്ക്കും അവരെ സ്നേഹിക്കുന്ന മക്കൾക്കും ഉള്ളിലേക്ക് ആവാഹിക്കാൻ സാധിക്കും. അതു തന്നെയാണ് ചിത്രത്തിന്റെ വിജയവും. സത്യം ചിലപ്പോൾ ക്രൂരമാകാം, വേദനയാകാം. എങ്കിലും അതു അനുഭവിക്കുക തന്നെ വേണം.
ലിജിൻ കെ. ഈപ്പൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
"മനോഹരം' ആദ്യരാത്രി..!
കല്യാണങ്ങളും ഒളിച്ചോട്ടവും ആദ്യരാത്രിയുമൊന്നും മലയാളസിനിമയ്ക്ക് പുത്തരിയല്ല. പല വിധത്തിലും തരത്തിലുമ
കുമ്പാരീസ് ചതിക്കില്ല, കണ്ടിരിക്കാം...
കുമ്പാരി എന്നാൽ കട്ട ബ്രോ, ചങ്ങാതി, ഉറ്റ സുഹൃത്ത് എന്നെല്ലാമാണ്. മൂന്ന് യുവാക്കള
അമ്പിളിയോട് സ്നേഹം മാത്രം...
അമ്പിളിമാമനെ പിടിച്ചുതരാം, മാമമുണ്ടോ എന്ന് പറയുന്ന അമ്മമാരില്ലേ... ഇനിയിപ്പോൾ അമ്പിളിയ
കൽക്കി കലക്കി
മോഹൻലാൽ ഷോ, മമ്മൂട്ടി ഷോ, സുരേഷ് ഗോപി ഷോ എന്നെല്ലാം പറഞ്ഞു ശീലിച്ച മലയാളി

Latest News
പാത്രത്തിലാകെ കറുത്ത വറ്റെന്ന് മുഖ്യമന്ത്രി മനസിലാക്കണം: സതീശൻ
മഥുര ട്രെയിൻ അപകടത്തിനു കാരണം മൊബൈൽ ഉപയോഗം
ഒരു വറ്റല്ല, കലംമുഴുവൻ കറുത്തിരിക്കുന്നുവെന്ന് പി.കെ. കൃഷ്ണദാസ്
വ്യാജ ചാപ്പ കുത്തൽ: കൂടുതൽ അന്വേഷണത്തിന് പോലീസും മിലിട്ടറിയും
പുൽപ്പള്ളി ബാങ്ക് വായ്പാ തട്ടിപ്പ്: കൂടുതൽ കോണ്‍ഗ്രസ് നേതാക്കൾ കുടുങ്ങും?

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top