ത​ല്ല് തെ​ക്കാ​ണെ​ങ്കി​ലും കൊ​ണ്ട​ത് കേ​ര​ള​ക്ക​ര മു​ഴു​വ​ൻ!
Tuesday, September 13, 2022 3:46 PM IST
എ​ൺ​പ​തു​ക​ളി​ൽ ന​ട​ന്ന ഒ​രു ക​ഥ! അ​ത് ഏ​ത് പ്രാ​യ​ക്കാ​രേ​യും ര​സി​പ്പി​ക്കു​ന്ന രീ​തി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ക. അ​താ​ണ് ബി​ജു മേ​നോ​നും റോ​ഷ​ൻ മാ​ത്യു​വും പ​ത്മ​പ്രി​യ​യും നി​മി​ഷ സ​ജ​യ​നും ഒ​രു തെ​ക്ക​ൻ ത​ല്ല് കേ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ കാ​ഴ്ച വ​യ്ക്കു​ന്ന​ത്. ന​വ​ഗ​ത​നാ​യ ശ്രീ​ജി​ത്ത് എ​ൻ. ത​ന്‍റെ ആ​ദ്യ സം​വി​ധാ​നം സു​ന്ദ​ര​മാ​ക്കി എ​ന്നു​ത​ന്നെ പ​റ​യാം.

ബി​ജു മേ​നോ​ന്‍റെ അ​മ്മി​ണി പി​ള്ള​യും റോ​ഷ​ന്‍റെ പൊ​ടി​യ​നും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ൽ പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. ഓ​ണ​ചി​ത്ര​ങ്ങ​ളി​ൽ കു​ടു​ബ പ്രേ​ക്ഷ​ക​രെ വ​ള​രെ ര​സി​പ്പി​ക്കു​ന്ന ചി​ത്ര​മാ​ണ് ഒ​രു തെ​ക്ക​ൻ ത​ല്ല് കേ​സ്.

ഓ​ർ​ഡി​ന​റി എ​ന്ന ചി​ത്ര​ത്തി​ൽ പാ​ല​ക്കാ​ട​ൻ ഭാ​ഷ ട്ര​ൻ​ഡാ​ക്കി മാ​റ്റി​യ ബി​ജു മേ​നോ​ൻ ഇ​തി​ൽ പ​ഴ​യ തെ​ക്ക​ൻ സ്ലാം​ഗി​ൽ പ്രേ​ഷ​ക​രു​ടെ നി​റ​ഞ്ഞ ചി​രി​യാ​ണ് തി​യ​റ്റ​റി​ൽ ഉ​ണ്ടാ​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഫോ​ട്ടോ​ഗ്രാ​ഫി​യും ആ​ക്ഷ​ൻ കൊ​റി​യോ​ഗ്രാ​ഫി​യും വ​ള​രെ മി​ക​ച്ചു നി​ൽ​ക്കു​ന്നു​വെ​ന്ന് നി​സം​ശ​യം പ​റ​യാം.



നാ​ട​ൻ ത​ല്ല് ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ഹൈ​ലൈ​റ്റ്. റോ​ഷ​ൻെ​യും നി​മി​ഷ​യു​ടെ​യും പ്ര​ണ​യ രം​ഗ​ങ്ങ​ളും വ​ള​രെ ര​സ​ക​ര​മാ​യി​ട്ടാ​ണ് സം​വി​ധാ​യ​ക​ൻ ശ്രീ​ജി​ത്ത് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ ​ഫോ​ർ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ​സും ന്യൂ ​സൂ​ര്യ ഫി​ലിം​സും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്. മു​കേ​ഷ് .ആ​ർ .മേ​ത്ത , എ.​കെ. സു​നി​ൽ , സി.​വി. സാ​ര​ഥി എ​ന്നി​വ​രാ​ണ് നി​ർ​മ്മാ​താ​ക്ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.