x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper

Court Notice

ad

ADVERTISEMENT

കോട്ടയം കോമേഴ്സ്യൽ കോടതി മുമ്പാകെ - I
CS No. 03/2026

വാദി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ RASMEC, Changanacherry Rep by its Manager SARC Negila Shahudeen

പ്രതി: ആദി ഡിസ്ട്രിബ്യൂഷൻ Rep by Sole Proprietor Saju Sabu Thazhakkachrry house, Punchavayal P.O, Erumeli North, Mundakayam, Kottayam-686513

ടി പ്രതിയെ തെര്യപ്പെടുത്തുന്നത്

പ്രതിയിൽ നിന്നും വാദിക്ക് ഈടായി കിട്ടുവാനുളള സംഖ്യയ്ക്കും മറ്റുമാകുന്നു അന്യായം. ടി കേസ്‌സ് സംബന്ധിച്ച് പ്രതിക്ക് സമൻസ് അയച്ചിരുന്നുവെങ്കിലും പ്രതി വിദേശത്താണെന്ന് കാണിച്ച് ആയത് മടങ്ങിയിട്ടുളളതാണ്.

ആയതിനാൽ ടി കേസ്‌സിൽ പ്രതിക്ക് എന്തെങ്കിലും ആക്ഷേപം ബോധിപ്പിക്കുവാനുണ്ടെങ്കിൽ ആയത് ടി കേസ്‌സിന്‍റെ അടുത്ത വിചാരണ ദിവസമായ 22/10/2026 തീയതി പകൽ 11 മണിയ്ക്ക് താങ്കൾ നേരിട്ടോ, അഡ്വക്കേറ്റ് മുഖാന്തിരമോ ടി കോടതി മുമ്പാകെ ഹാജരായി ബോധിപ്പിക്കേണ്ടതും അപ്രകാരം ഹാജരാകാത്തപക്ഷം ആക്ഷേപം ഒന്നും ഇല്ലെന്ന് കണ്ട് താങ്കളെ കൂടാതെ ടി കേസ്സ് തീർച്ച ചെയ്യുന്നതുമാണെന്നുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തി ക്കൊളളുന്നു.

ഉത്തരവിൻപ്രകാരം

(ഒപ്പ്)
അഡ്വക്കേറ്റ് തോമസ് മണ്ണനാൽ

കോട്ടയം
28/09/2026

 

ad

ADVERTISEMENT

Share This On

EmailEmail

FacebookFacebook

TwitterTwitter

WhatsappWhatsapp

Linked InLinked In

TelegramTelegram

Corehub Up