x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper

Court Notice

ad

ADVERTISEMENT

കോടതിപരസ്യം

ഏറ്റുമാനൂർ മുൻസിഫ് കോടതി മുന്പാകെ

O.S.No. 115/2025

ഹർജിക്കാർ/വാദികൾ

  1. ഷാജൻ, 63 വയസ്, S/o ശ്രീധരൻ, മറ്റത്തിൽ വീട്, പേരൂർ കര, പേരൂർ വില്ലേജ്, പേരൂർ പി.ഒ, (പിൻ-686637), കോട്ടയം താലൂക്ക്
  2. ദീപമ്മ എം.എൻ, W/o ഷാജൻ, മറ്റത്തിൽ വീട്, പേരൂർ കര, പേരൂർ വില്ലേജ്, പേരൂർ പി.ഒ, (പിൻ-686637)

 എതൃഹർജിക്കാർ/പ്രതികൾ

  1. പി.ഡി. ജോസഫ് (ഉദ്ദേശം 70 വയസ്‌സ്), S/o ദേവസ്യാ, പുല്ലാട്ട് വീട്, പേരൂർ കര, പേരൂർ വില്ലേജ്, പേരൂർ പി.ഒ, (പിൻ-686637), കോട്ടയം താലൂക്ക്
  2. എൽസമ്മ ദേവസ്യ (ഉദ്ദേശം 75 വയസ്‌സ്), D/o ദേവസ്യാ, പുല്ലാട്ട് വീട്, പേരൂർ കര, പേരൂർ വില്ലേജ്, പേരൂർ പി.ഒ, (പിൻ-686637), കോട്ടയം താലൂക്ക്

ടി 2-ാം പ്രതിയെ തെര്യപ്പെടുത്തുന്ന നോട്ടീസ്

ശാശ്വതനിരോധന ഉത്തരവിനായി വാദി ബോധിപ്പിച്ച മേൽ നന്പർ അന്യായം സംബന്ധിച്ച് 2-ാം പ്രതിക്ക് കോടതിയിൽനിന്നും സമൻസ്‌സും നോട്ടീസ്‌സും അയച്ചിട്ടും ടിയാൾ കൈപ്പറ്റാതെ മടങ്ങിവന്നിട്ടുള്ളതിനാൽ മേൽ നന്പർ അന്യായസംഗതി സംബന്ധിച്ച് ടി പ്രതിക്ക് എന്തെങ്കിലും തർക്കമോ ആക്ഷേപമോ ഉള്ളപക്ഷം ടി കേസിന്‍റെ അടുത്ത വിചാരണത്തീയതിയായ 07-04-2026 പകൽ 11 മണിക്ക് ടി 2-ാം പ്രതി നേരിട്ടോ വക്കീൽ മുഖാന്തിരമോ ഈ കോടതിയിൽ ഹാജരായി തർക്കം ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം ടി പ്രതിയെകൂടാതെ ടി കേസ് തീർച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു.

എന്ന് ഉത്തരവിൻപ്രകാരം

(ഒപ്പ്) വാദിഭാഗം അഡ്വക്കേറ്റ് റ്റി.എസ്. ശശികുമാർ

ഏറ്റുമാനൂർ
22-01-2026

ad

ADVERTISEMENT

Share This On

EmailEmail

FacebookFacebook

TwitterTwitter

WhatsappWhatsapp

Linked InLinked In

TelegramTelegram

Corehub Up