കോട്ടയം പ്രിൻസിപ്പൽ സബ് കോടതി മുമ്പാകെ
E P.No. 163/2023 IN
O S No. 62/2019
ഹർജിക്കാരൻ/വിധി ഉടമസ്ഥൻ
Raju Sebastian, S/o Joseph Sebastain, 55 years, Mukkadan House, Thuruthy P.O, Changanacherry, Kottayam-686535
ഒന്നാം പ്രതി / ഒന്നാം വിധിക്കടക്കാരൻ
Jaison P. Francis, S/o Pappachan, 42 years, Kallumadickal House, Kurichy P.O, Changanacherry, Kottayam-686549
നാലാം പ്രതി / നാലാം വിധിക്കടക്കാരൻ
Papson K. Antony, S/o Pappachan, 40 years, Kallumadickal House, Kurichy P.O, Changanacherry, Kottayam-686549
മേൽ നമ്പർ കേസിൽ ഒന്നും നാലും പ്രതികളെ / വിധിക്കടക്കാരെ തെര്യപ്പെടുത്തുന്നത്.
മേൽ നമ്പർ കേസിൽ ഹർജിക്കാരൻ/വിധിയുടമസ്ഥന് വിധി പ്രകാരം ലഭിക്കേണ്ട തുകയ്ക്കായി ബോധിപ്പിച്ചിരിക്കുന്ന ടി ഹർജിയിൽ ഒന്നും നാലും പ്രതികൾ/വിധിക്കടക്കാർ ഹാജരാകുന്നതിനായി 18/11/2026 തീയതിയിൽ വിചാരണയ്ക്ക് വച്ചിരിക്കുന്നതിനാൽ അന്നേ ദിവസം പകൽ 11 മണിക്ക് കക്ഷികളോ ക്രമപ്രകാരം അധികാരപ്പെടുത്തിയിട്ടുള്ള വക്കീലോ, ഏജന്‍റോ ഈ കോടതിയിൽ ഹാജരായി ആക്ഷേപം വല്ലതുമുണ്ടെങ്കിൽ ബോധിപ്പിച്ചുകൊള്ളേണ്ടതുമാകുന്നു.
അപ്രകാരം ഹാജരാകാത്തപക്ഷം ഒന്നും നാലും പ്രതികളെ / വിധിക്കടക്കാരെകൂടാതെ ഹർജി തീർച്ച ചെയ്യുന്നതുമാകുന്നു.
ഉത്തരവിൻ പ്രകാരം
സെൻട്രൽ നാസർ
അഡ്വ. കിരണ്‍ ബാബു
9/10/2026
K2611606735