x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper

Court Notice

ad

ADVERTISEMENT

ബഹു. കോട്ടയം ജില്ലാ കുടുംബ കോടതി 

ഏറ്റുമാനൂർ മുമ്പാകെ

OP (G&W) No. 684/2025

ഹർജിക്കാരി: കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ അതിരമ്പുഴ വില്ലേജിൽ അതിരമ്പുഴ പോസ്റ്റൽ അതിർത്തിയിൽ പൈറ്റുവിരുത്തിൽ വീട്ടിൽ ഷാജി മകൾ (Lab Technician) 31 വയസുള്ള ഷീനാമോൾ ഷാജി (ങീയ: 9447781423).

എതിർകക്ഷി: കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ പെരുന്പായിക്കാട് വില്ലേജിൽ പെരുന്പായിക്കാട് പോസ്റ്റൽ അതിർത്തിയിൽ തുണ്ടിയിൽപറന്പിൽ വീട്ടിൽ കുഞ്ഞുമോൻ മകൻ ബസ് കണ്ടക്ടർ 36 വയസുള്ള സെബാസ്റ്റ്യൻ @ അക്ബർ കെ.കെ.

മേൽ നമ്പർ കേസിൽ എതിർകക്ഷിയെ തെര്യപ്പെടുത്തുന്ന നോട്ടീസ്

മേൽ നമ്പർ കേസ് ഹർജിക്കാരിയെ അൻഷിത സെബാസ്റ്റ്യൻ എന്ന കുട്ടിയുടെ ഗാർഡിയനായി പ്രഖ്യാപിച്ച് കിട്ടുന്നതിനും മറ്റുമാകുന്നു. മേൽ നമ്പർ കേസ് വിചാരണയിൽ ഇരുന്നു വരുന്നതാണ്.
ആകയാൽ ടി കേസിൽ എതിർകക്ഷിക്ക് എന്തെങ്കിലും ആക്ഷേപമോ തർക്കമോ ഉള്ളപക്ഷം മേൽ നമ്പർ കേസിന്‍റെ അടുത്ത വിചാരണ തീയതിയായ 2-06-2026 പകൽ 11 മണിക്ക് ടിയാൻ നേരിട്ടോ അഭിഭാഷകൻ മുഖേനയോ ടി കോടതിയിൽ ഹാരായി തർക്കം ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം താങ്കളെ കൂടാതെ ടി ഹർജി തീർച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാൽ താങ്കളെ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഉത്തരവിൻ പ്രകാരം

അഡ്വ. E.M. സുരേഷ്
ഏറ്റുമാനൂർ, 19052026

ad

ADVERTISEMENT

Share This On

EmailEmail

FacebookFacebook

TwitterTwitter

WhatsappWhatsapp

Linked InLinked In

TelegramTelegram

Corehub Up