OP No. 1580/2024
ഹർജിക്കാരി/മുക്ത്യാർകാരൻ:
ജൂബി ജോസഫ്, കറുത്തേടം വീട്, D/o ജോസഫ് K.L., വില്ലൂന്നി P.O., കോട്ടയം. ടിയിൽ ടിയാളുടെ മുക്ത്യാർകാരൻ ജോസഫ് K.L., കറുത്തേടം വീട്, വില്ലൂന്നി P.O., കോട്ടയം താലൂക്ക്, കോട്ടയം ജില്ല.
എതിർകക്ഷി:
ഫിന്നി ടോം, ചന്ദ്രൻകുന്നേൽ വീട്, രാമപുരം P.O., വെള്ളിലാപ്പള്ളി വില്ലേജ്, മീനച്ചിൽ താലൂക്ക്, കോട്ടയം.
മേൽ നന്പർ കേസിൽ എതിർകക്ഷിയെ തെര്യപ്പെടുത്തുന്ന നോട്ടീസ്
മേൽ നന്പർ കേസിലെ ഹർജിക്കാരി എതിർകക്ഷിയിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഏറ്റുമാനൂർ കുടുംബ കോടതിയിൽ ഫയൽ ചെയ്ത കേസ് 18052026 തീയതിയിൽ വിചാരണയിലിരിക്കുന്നതാണ്. ആകയാൽ അന്നേ ദിവസം രാവിലെ 11 മണിക്ക് താങ്കളോ താങ്കൾ ചുമതലപ്പെടുത്തിയ അഭിഭാഷകനോ കോടതിയിൽ ഹാജരായി തർക്കമോ ആക്ഷേപമോ എന്തെങ്കിലും ഉണ്ടെങ്കിൽ ഹാജരാക്കേണ്ടതും അല്ലാത്തപക്ഷം താങ്കളെ കൂടാതെ കേസ് തീർപ്പ് കൽപിക്കുന്നതുമാണെന്ന വിവരം തെര്യപ്പെടുത്തുന്നു.
എന്ന്, ഉത്തരവിൻ പ്രകാരം
(ഒപ്പ്) Advocate Ajeesh P. Nair
ഏറ്റുമാനൂർ, 13022026