OS 168/2025
വാദി : സെമിമോൾ കുര്യാക്കോസ്, W/o കുര്യാക്കോസ്, കോലന്നൂർ (H), ഏറ്റുമാനൂർ P.O, അതിരമ്പുഴ വില്ലേജ്, കോട്ടയം താലൂക്ക്, കോട്ടയം ജില്ല.
പ്രതികൾ : 1. സെക്രട്ടറി, ഏറ്റുമാനൂർ സർവ്വീസ് സഹകരണ ബാങ്ക് No. 4069, ഏറ്റുമാനൂർ P.O, കോട്ടയം.
2. ഇസബെൽ സുബിൻ, 6 വയസ്, (മൈനർ), D/o Late സുബിൻ തോമസ്, തൂന്നുങ്കൽപറമ്പിൽ (H), കാഞ്ഞിരത്താനം P.O, കോതനല്ലൂർ വില്ലേജ്, വൈക്കം താലൂക്ക്, കോട്ടയം ജില്ല, ടിയാൾക്ക് വേണ്ടി Natural Guardian ജനെറ്റ് സിറിൾ, D/o സിറിൾ പോൾ, തൂന്നുങ്കൽപറമ്പിൽ (H), കാഞ്ഞിരത്താനം P.O, കോതനല്ലൂർ വില്ലേജ്, വൈക്കം താലൂക്ക്, കോട്ടയം ജില്ല.
2-ാം പ്രതിയെ തെര്യപ്പെടുത്തുന്നത്
ഒരു ശാശ്വത നിരോധന ഉത്തരവിനും അവകാശ പ്രഖ്യാപനത്തിനും മറ്റുമായി ബോധിപ്പിച്ചിട്ടുള്ള മേൽ നമ്പർ കേസിൽ 2-ാം പ്രതിക്ക് എന്തെങ്കിലും ആക്ഷേപമോ, തർക്കമോ ഉള്ള പക്ഷം 13/8/2026 തീയതി പകൽ 11 മണിക്ക് താങ്കൾ നേരിട്ടോ, അഭിഭാഷകൻ മുഖേനയോ ഹാജരായി കോടതി മുമ്പാകെ ബോധിപ്പിക്കേണ്ടതും അല്ലാത്ത പക്ഷം താങ്കൾക്ക് യാതൊരു തർക്കവുമില്ല എന്ന് കണ്ട് ടി കേസ് തീർച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിൻ പ്രകാരം
(ഒപ്പ്)
വാദിഭാഗം അഡ്വ. രാജേഷ് C. മോഹൻ
ഏറ്റുമാനൂർ
2//7/2026