Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Arts Festival

Pathanamthitta

ഭി​ന്ന​ശേ​ഷി ക​ലോ​ത്സ​വം

മ​ല്ല​പ്പ​ള്ളി: പ​ഞ്ചാ​യ​ത്ത്‌ ഭി​ന്ന​ശേ​ഷി ക​ലോ​ത്സ​വം പ്ര​സി​ഡ​ന്‍റ് കെ.​ജി. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ന്ധു സു​ഭാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ലൈ​ല അ​ല​ക്സാ​ണ്ട​ർ പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ എ​സ്. പാ​ർ​ഥൻ, അ​നു എ​ബി വ​ർ​ഗീ​സ്, പ്ര​കാ​ശ്കു​മാ​ർ വ​ട​ക്കേ​മു​റി, പി.​ഡി. ത​ങ്ക​മ്മ, അ​മ്മി​ണി ജോ​ൺ​സ​ൺ, ജേ​ക്ക​ബ് കു​ഴു​വേ​ലി​ൽ, അ​നി​ത പി. ​മാ​ത്യു, മി​നി​കു​മാ​രി, സി​ഡി​പി​ഒ ആ​ർ. രാ​ജേ​ശ്വ​രി, എ​ൽ. ആ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

അ​ങ്ക​മാ​ലി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം: കി​ട​ങ്ങൂ​ർ സെ​ന്‍റ് ജോ​സ​ഫ്സി​ന് ഓ​വ​റോ​ൾ കി​രീ​ടം

അ​ങ്ക​മാ​ലി: ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 429 പോ​യി​ന്‍റ് നേ​ടി കി​ട​ങ്ങൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. 200ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ലും ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി​ക​ൾ പു​ല​ർ​ത്തി​യ മി​ക​വും ഒ​ത്തൊ​രു​മ​യോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​വും വി​ജ​യ​ത്തി​ന് ക​രു​ത്താ​യി.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തി പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ൽ അ​ധ്യാ​പ​ക​രും പ​രി​ശീ​ല​ക​രും നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച​താ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ പറഞ്ഞു. വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ​യും പ​രി​ശീ​ല​ക​രാ​യ അ​ധ്യാ​പ​ക​രെ​യും സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ്, പ്ര​ധാ​നാ​ധ്യാ​പി​ക, അ​ധ്യാ​പ​ക​ർ, പി​ടി​എ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

District News

പു​ളി​ക്കീ​ഴ് ബ്ലോ​ക്ക്ത​ല ഭി​ന്ന​ശേ​ഷി ക​ലാ​മേ​ള ആ​വേ​ശ​മാ​യി

തി​രു​വ​ല്ല: അ​പ​ര​നെ ചേ​ര്‍​ത്തു​പി​ടി​ക്കു​ന്ന​തി​ല്‍ ആ​ന​ന്ദം ക​ണ്ടെ​ത്തു​ന്ന​താ​ണ് യ​ഥാ​ർ​ഥ സാ​മൂ​ഹ്യ ധ​ര്‍​മ​മെ​ന്ന് മ​ല​ങ്ക​ര കാ​ത്തോ​ലി​ക്കാ സ​ഭ തി​രു​വ​ല്ല അ​തി​രൂ​പ​ത ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ബ്ലോ​ക്ക്ത​ല ഭി​ന്ന​ശേ​ഷി ക​ലാ​മേ​ള​യാ​യ "ഉ​ല്ലാ​സ​പ്പ​റ​വ​ക​ള്‍' പു​ളി​ക്കീ​ഴ് റി​യോ ടെ​ക്സാ​സ് ക​ണ്‍​വെന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​നു​ഷ്യ​ര്‍ എ​ല്ലാ​വ​രും ഒ​രു​ത​ര​ത്തി​ല​ല്ലെ​ങ്കി​ല്‍ മ​റ്റൊ​രു ത​ര​ത്തി​ല്‍ പ​രി​മി​തി​ക​ളു​ള്ള​വ​രാ​ണ്, പ​രി​മി​തി​ക​ളെ അ​തി​ജീ​വി​ക്കു​ന്ന​തി​നു​ള്ള മാ​ര്‍​ഗ​മാ​ണ് ഇ​തേ​പോ​ലു​ള്ള ക​ലാ​മേ​ള​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​ളി​ക്കീ​ഴ് ബ്ലോ​ക്കി​നെ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ബ്ലോ​ക്കാ​ക്കി മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2026-27 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ക​ലാ​മേ​ള സം​ഘ​ടി​പ്പി​ച്ച​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഈ​പ്പ​ന്‍ കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ല​ച​ന്ദ്ര​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു കു​ഞ്ഞു​മോ​ന്‍, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ജോ ​ഇ​ല​ഞ്ഞി​മൂ​ട്ടി​ല്‍, നി​ഷ അ​ശോ​ക​ന്‍, രാ​ജേ​ഷ് ചാ​ത്ത​ങ്ക​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റെ​യ്ച്ച​ല്‍ വ​ര്‍​ഗീ​സ്, ജോ​ളി ജോ​ര്‍​ജ്, സോ​മ​ന്‍ താ​മ​ര​ച്ചാ​ലി​ല്‍, തോ​മ​സ് പി. ​വ​ര്‍​ഗീ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഇ​ന്‍ ചാ​ര്‍​ജ് അ​മ്പി​ളി എ​സ്. നാ​യ​ര്‍, ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍ എ​സ്. റീ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സി​ഡി​പി​ഒ അം​ബി​ക അ​ന്ത​ര്‍​ജ​നം വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. തു​ട​ര്‍​ന്ന് ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ക​ലാ​പ്ര​തി​ഭ​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റി. സ​മാ​പ​ന സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​ന​വും സ​മ്മാ​ന​ദാ​ന​വും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സാം ​ഈ​പ്പ​ന്‍ നി​ര്‍​വ​ഹി​ച്ചു.

District News

ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം സ​മാ​പി​ച്ചു; ഹ​രി​പ്പാ​ട് ഗ​വ.​ഗേ​ൾ​സ് എ​ച്ച്എ​സ്എ​സ് ചാം​പ്യ​ൻ​മാ​ർ

 ഹ​രി​പ്പാ​ട്: നാ​ലു ദി​വ​സ​മാ​യി ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ബ​ഥ​നി ബാ​ലി​കാ​മ​ഠം ഹൈ​സ്കൂ​ളി​ൽ ന​ട​ന്നു​വ​ന്ന ഹ​രി​പ്പാ​ട് ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് വ​ർ​ണാ​ഭ​മാ​യ സ​മാ​പ​നം. 417 പോ​യി​ന്‍റു​ക​ൾ നേ​ടി ഹ​രി​പ്പാ​ട് ഗ​വ.​ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ലെ ഓ​വ​റോ​ൾ ചാം​പ്യ​ൻ​മാ​രാ​യി.
396 പോ​യി​ന്‍റോ​ടെ ആ​തി​ഥേ​യ​രാ​യ ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ബ​ഥ​നി ബാ​ലി​കാ​മ​ഠം ഗേ​ൾ​സ് ഹൈ​സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും 305 പോ​യി​ന്‍റോ​ടെ പ​ള്ളി​പ്പാ​ട് എ​സ്എ​ൻ ട്ര​സ്റ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.


സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്എ. മ​ഹേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ എം.​ബി. അ​നി​ൽ​മി​ത്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ലോ​ത്സ​വ വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ളും സ​മ്മാ​ന​ങ്ങ​ളും മു​തു​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​ഡ്വ.​ടി.​എ​സ്. താ​ഹ വി​ത​ര​ണം ചെ​യ്തു.

ഉ​പ​ജി​ല്ല​യി​ലെ 68 സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ച്ച ക​ലാ​മേ​ള​യി​ൽ എ​ട്ട് വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ നി​ർ​മ​ൽ, എ​ൽ. തു​ള​സി, റൂ​ബി വ​ർ​ഗീ​സ്, ടി.​ആ​ർ. ര​വി​രാ​ജ്, പ്ര​ശാ​ന്ത്കു​മാ​ർ, എം. ​മു​നീ​ർ, ഡോ.​ആ​ർ. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, ആ​ർ. ശ്രീ​ല​ക്ഷ്മി, ഷെ​ജി​ത്ത് ഷാ​ജി, ബി​ജു വി. ​മു​തു​കു​ളം, ധ​ന്യ എ​സ്. വേ​ണു, ആ​ർ. രാ​ജീ​വ്, ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം പു​ല്‍​പ്പ​ള്ളി​യി​ല്‍

പു​ല്‍​പ്പ​ള്ളി: 45-ാമ​ത് സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം 11, 12, 13 തീ​യ​തി​ക​ളി​ല്‍ പു​ല്‍​പ്പ​ള്ളി വി​ജ​യ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ഉ​പ​ജി​ല്ല​യി​ലെ 112 സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നു​ള്ള 9,000 ത്തോ​ളം മ​ത്സ​രാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ക്കും. പു​ല്‍​പ്പ​ള്ളി വി​ജ​യ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വി​ജ​യ ഹൈ​സ്‌​കൂ​ള്‍, എ​സ്എ​ന്‍ ബാ​ല​വി​ഹാ​ര്‍, പു​ല്‍​പ്പ​ള്ളി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ള്‍, സെ​ന്‍റ് ജോ​ര്‍​ജ് യു​പി സ്‌​കൂ​ള്‍, ല​യ​ണ്‍​സ് ഹാ​ള്‍ എ​ന്നി​വ​യ​ട​ക്കം 12 വേ​ദി​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്.

പ​ത്മ​ശ്രീ ജേ​താ​വാ​യ അ​ന്ത​രി​ച്ച ചെ​റു​വ​യ​ല്‍ രാ​മ​ന്‍റെ അ​നു​സ്മ​ര​ണാ​ര്‍​ത്ഥം വേ​ദി​ക​ള്‍​ക്ക് പാ​ര​മ്പ​ര്യ നെ​ല്‍​വി​ത്തി​ന​ങ്ങ​ളു​ടെ പേ​രു​ക​ളാ​ണ് ന​ല്‍​കു​ന്ന​ത്. ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 11ന് ​വൈ​കു​ന്നേ​രം നാ​ലി​ന് പു​ല്‍​പ്പ​ള്ളി വി​ജ​യ​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബി​ന്ദു പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സാ​ബു മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം 13ന് ​വൈ​കു​ന്നേ​രം ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

പു​ല്‍​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പൂ​താ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​കെ. ബാ​ല​കൃ​ഷ്ണ​ന്‍ വി​ശി​ഷ്ടാ​തി​ഥി ആ​യി​രി​ക്കും. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പു​ല്‍​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ്, എ​ഇ​ഒ ഷി​ജി​ത, പ​ഞ്ചാ​യ​ത്ത് അം​ഗം ഗീ​ത കു​ഞ്ഞി​കൃ​ഷ്ണ​ന്‍, വി​ജ​യ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ കെ.​എ​സ്. സ​തി, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ന്‍​സാ​ജ് ആ​ന്‍റ​ണി, ഹൈ​സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് ഷൈ​നി ജേ​ക്ക​ബ്, പ​ബ്ലി​സി​റ്റി വൈ​സ്‌​ചെ​യ​ര്‍​മാ​ന്‍ ബാ​ബു ന​മ്പു​ടാ​കം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

വി​ളം​ബ​ര റാ​ലി ന​ട​ത്തി

പു​ല്‍​പ്പ​ള്ളി: വി​ജ​യ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന ന​ട​ക്കു​ന്ന ബ​ത്തേ​രി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി പു​ല്‍​പ്പ​ള്ളി ടൗ​ണി​ല്‍ വി​ളം​ബ​ര റാ​ലി ന​ട​ത്തി.
വി​ജ​യ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച വി​ളം​ബ​ര റാ​ലി​യി​ല്‍ ബാ​ന്‍​ഡ് മേ​ളം, ക​ള​രി​പ്പ​യ​റ്റ്, ക​രാ​ട്ടെ ടീ​മു​ക​ളു​ടെ ഡി​സ്‌​പ്ലേ, എ​ന്‍​എ​സ്എ​സ്, എ​ന്‍​സി​സി, സ്‌​കൗ​ട്ട്, ഗൈ​ഡ്, സ്റ്റു​ഡ​ന്‍റ്സ് പൊ​ലി​സ്, ജൂ​നി​യ​ര്‍ റെ​ഡ്‌​ക്രോ​സ്, വി​ദ്യാ​ര്‍​ഥി​ക​ള്‍, അ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​രോ​ടൊ​പ്പം ജ​ന​പ്ര​തി​നി​ധി​ക​ള്‍, പൗ​ര​പ്ര​മു​ഖ​ര്‍, സം​ഘാ​ട​ക​സ​മി​തി അം​ഗ​ങ്ങ​ള്‍, പി​ടി​എ, എ​സ്എം​സി അം​ഗ​ങ്ങ​ള്‍, ഹ​രി​ത​ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ഷി ചാ​രു​വേ​ലി​ല്‍, പ​ഞ്ചാ​യ​ത്തം​ഗം ഗീ​ത കു​ഞ്ഞി​കൃ​ഷ്ണ​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ കെ. ​സ​തി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

District News

ക​ലോ​ത്സ​വം: കു​ടും​ബ​ശ്രീ സ്വ​രൂ​പി​ച്ച ഫ​ണ്ട് ഏ​റ്റു​വാ​ങ്ങി

മു​ള്ള​ന്‍​കൊ​ല്ലി: ബ​ത്തേ​രി ഉ​പ​ജി​ല്ലാ ക​ലോ​ല്‍​സ​വ​ച്ചെ​ല​വി​ലേ​ക്ക് പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ യൂ​ണി​റ്റ് സ​മാ​ഹ​രി​ച്ച ഫ​ണ്ട് ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഏ​റ്റു​വാ​ങ്ങി.
പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്ര​സി​ഡ​ന്‍റ് ലി​സി സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​നു ക​ച്ചി​റ​യി​ല്‍, വി​ജ​യ എ​ച്ച്എ​സ്എ​സ് പ്രി​ന്‍​സി​പ്പ​ല്‍ സ​തി, മു​നീ​ര്‍ ആ​ച്ചി​ക്കു​ള​ത്ത്, പി.​എ. പ്ര​കാ​ശ​ന്‍, സ​ജി ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ബ​ത്തേ​രി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം: വി​ളം​ബ​ര​റാ​ലി ഇ​ന്ന്

പു​ല്‍​പ്പ​ള്ളി: വി​ജ​യ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ 11,12,13 തി​യ​തി​ക​ളി​ല്‍ ന​ട​ക്കു​ന്ന ബ​ത്തേ​രി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം വി​ളം​ബ​രം ചെ​യ്ത് ഇ​ന്ന് ടൗ​ണി​ല്‍ വി​ളം​ബ​ര​റാ​ലി ന​ട​ത്തും. 

രാ​വി​ലെ 9.30ന് ​സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന റാ​ലി​യി​ല്‍ എ​ന്‍​എ​സ്എ​സ് വോ​ള​ന്‍റി​യ​ര്‍​മാ​ര്‍, എ​ന്‍​സി​സി കേ​ഡ​റ്റു​ക​ള്‍, സ്റ്റു​ഡ​ന്‍റ് പൊ​ലി​സ് കേ​ഡ​റ്റു​ക​ള്‍, സ്‌​കൗ​ട്ട്‌​സ്, ഗൈ​ഡ്‌​സ്, ജൂ​നി​യ​ര്‍ റെ​ഡ് ക്രോ​സ് അം​ഗ​ങ്ങ​ള്‍, മ​റ്റു വി​ദ്യാ​ര്‍​ഥി​ക​ള്‍ , അ​ധ്യാ​പ​ക​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍, പി​ടി​എ-​എ​സ്എം​സി-​ഹ​രി​ത​ക​ര്‍​മ​സേ​ന അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ അ​ണി​നി​ര​ക്കും. ബാ​ന്‍​ഡ് മേ​ളം, ക​ള​രി​പ്പ​യ​റ്റ്, ക​രാ​ട്ടെ ഡി​സ്‌​പ്ലേ ഉ​ണ്ടാ​കും. ടൗ​ണ്‍ ചു​റ്റി സ്‌​കൂ​ളി​ല്‍ സ​മാ​പി​ക്കും.

District News

പേ​രാ​മ്പ്ര ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് നാ​ളെ സാംസ്കാരിക ഘോഷയാത്രയോടെ തുടക്കമാവും

പേ​രാ​മ്പ്ര: പേ​രാ​മ്പ്ര ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം പേ​രാ​മ്പ്ര എ​ച്ച്എ​സ്എ​സി​ല്‍ നാ​ളെ മു​ത​ല്‍ 13 വ​രെ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. 11ന് ​വൈ​കീ​ട്ട് ഫാ​ത്തി​മ ത​ഹ്‌​ലി​യ എം​എ​ല്‍​എ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. 13ന് ​വൈ​കീ​ട്ട് സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ളെ ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക ഘോ​ഷ യാ​ത്ര​യോ​ടെ​യാ​ണ് ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​കു​ക. വൈ​കീ​ട്ട് നാ​ലി​ന് സാം​സ്‌​കാ​രി​ക സ​ദ​സ് റൂ​റ​ല്‍ എ​സ്പി മെ​റി​ന്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്തി​ന് സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ളാ​ണ്.

11 വേ​ദി​ക​ളി​ലാ​യി 304 ഇ​ന​ങ്ങ​ളി​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും. 5000 ത്തോ​ളം പേ​ര്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ഫ്ലാ​ഷ് മോ​ബ്, സം​ഗീ​ത വി​രു​ന്ന്, നാ​ട​കം, ചി​ത്ര പ്ര​ദ​ര്‍​ശ​നം എ​ന്നി​വ അ​നു​ബ​ന്ധ​മാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ

ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ യൂ​സ​ഫ് ന​ടു​വ​ണ്ണൂ​ർ, എ​ച്ച്എം ഫോ​റം ക​ൺ​വീ​ന​ർ പി. ​രാ​മ​ച​ന്ദ്ര​ൻ, ഫെ​സ്റ്റി​വ​ൽ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഡോ. ​ആ​ബി​ദ പു​തു​ശേ​രി, പ്രി​ൻ​സി​പ്പ​ൽ ഷാ​ജു, ഹെ​ഡ്‌​മി​സ്ട്ര​സ് റീ​ന, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ അ​ഖി​ലേ​ഷ്, ചെ​യ​ർ​മാ​ൻ ടി. ​അ​നി​രു​ദ്ധ​ൻ, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ നാ​രാ​യ​ണ​ൻ, സാം​സ്കാ​രി​ക സ​മി​തി ക​ൺ​വീ​ന​ർ വി.​എം. അ​ഷ​റ​ഫ്, ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​ർ ക​മ്മി​റ്റി ടി.​കെ. നൗ​ഷാ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

District News

ക​ലോ​ത്സ​വം: നാ​ര​ക​ക്കാ​നം സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ളി​ന് ച​രി​ത്ര​നേ​ട്ടം

ചെ​റു​തോ​ണി: ക​ട്ട​പ്പ​ന ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ നാ​ര​ക​ക്കാ​നം സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ളിനു തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം. വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജെ​റോം​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ലാ​ണ് സ്കൂ​ളി​ലെ എ​ൽ​പി വി​ഭാ​ഗം 65ൽ 65 ​പോ​യി​ന്‍റും നേ​ടി ഒ​ന്നാം സ്ഥാ​ന​വും ഓ​വ​റോ​ൾ കി​രീ​ട​വും സ്വ​ന്ത​മാ​ക്കി​യ​ത്. 34 കു​ട്ടി​ക​ൾ മാ​ത്രം പ​ഠി​ക്കു​ന്ന എ​ൽ​പി വി​ഭാ​ഗ​ത്തി​ൽനി​ന്നു 10 കു​ട്ടി​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ഉ​പ​ജി​ല്ല​യി​ലെ 58 എ​ൽ​പി സ്കൂ​ളു​ക​ളോ​ട് മ​ത്സ​രി​ച്ചാ​ണ് വ​ലി​യ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റിന്‍റെ പി​ന്തു​ണ​യും ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ഷൈ​നി ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​വും ക​ലോ​ത്സ​വ പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സി​യാ​മോ​ൾ ജോ​സി​ന്‍റെ ഏ​കോ​പ​ന​വും സ​ഹ​ അ​ധ്യാ​പ​ക​രു​ടെ പ്ര​വ​ർ​ത്ത​ന​വും ര​ക്ഷി​താ​ക്ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും അ​ക​മ​ഴി​ഞ്ഞ സ​ഹ​ക​ര​ണ​വു​മാ​ണ് വി​ജ​യ​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

District News

ഭാ​ര​തീ​യ വി​ദ്യാ​നി​കേ​ത​ൻ കോ​ട്ട​യം ജി​ല്ലാ ക​ലോ​ത്സ​വം 14, 15 തീയ​തിക​ളി​ൽ

വൈ​ക്കം: ഭാ​ര​തീ​യ വി​ദ്യാ​നി​കേ​ത​ൻ കോ​ട്ട​യം ജി​ല്ലാ ക​ലോ​ത്സ​വം സ​ർ​ഗ വ​സ​ന്തം 14,15 തീ​യ​തി​ക​ളി​ൽ വൈ​ക്ക​ത്ത് ന​ട​ക്കും. ചാ​ല​പ്പ​റ​മ്പ് വി​വേ​കാ​ന​ന്ദ വി​ദ്യാ​മ​ന്ദി​ലാ​ണ് ക​ലോ​ത്സ​വം ന​ട​ക്കു​ന്ന​ത്.14​ന് രാ​വി​ലെ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ജി. ​മാ​ർ​ത്താ​ണ്ഡ​ൻ ക​ലോ​ത്സ​വ​ത്തി​ന് തി​രി​തെ​ളി​ക്കും.

സ്‌​കൂ​ളി​ലെ ര​ണ്ട് ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ​ക്ക് പു​റ​മെ ചാ​ല​പ്പ​റ​മ്പ് എ​സ്എ​ൻ​ഡി​പി സ്കൂ​ളി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ല​ട​ക്കം ഏ​ഴ് വേ​ദി​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. സം​ഗീ​തം, നൃ​ത്തം, നാ​ട​കം തു​ട​ങ്ങി​യ ഇ​ന​ങ്ങ​ൾ പ്ര​ധാ​ന വേ​ദി​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്.

ഭാ​ര​തീ​യ വി​ദ്യാ​നി​കേ​ത​ന്റെ കീ​ഴി​ലു​ള്ള 19 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി 2000ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് 95 ക​ലാ​മ​ത്സ​ര ഇ​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഒ​ന്ന്, ര​ണ്ട് ക്ലാ​സു​ക​ളി​ലു​ള്ള​വ​ർ​ക്ക് പ്രാ​ഥ​മി​ക്, മൂ​ന്ന്, നാ​ല്, അ​ഞ്ച് ക്ലാ​സു​കാ​ർ​ക്ക് ബാ​ല, ആ​റ് ഏ​ഴ് ക്ലാ​സു​ക​ളി​ലു​ള്ള​വ​ർ​ക്ക് ശി​ശു 8,9,10 ക്ലാ​സു​കാ​ർ​ക്ക് കി​ഷോ​ർ എ​ന്നി​ങ്ങ​നെ നാ​ല് വി​ഭാ​ഗ​ങ്ങ​ളാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. രാ​ത്രി എ​ട്ടി​ന് മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ക്കും.

ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി സ്കൂ​ൾ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​അ​റി​യി​ച്ചു.15​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കെ. ​ബി​നി മോ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ വി.​ആ​ർ ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ കെ. ​ശി​വ​പ്ര​സാ​ദ് പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ടി.​എ​സ്. ഹ​രി​ദാ​സ്, സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മ​ഞ്ജു പ്ര​സാ​ദ്, ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ ബി. ​പാ​ർ​ത്ഥ​സാ​ര​ഥി, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ ആ​ർ. സു​രേ​ഷ് ബാ​ബു​എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up